കുറ്റ്യാടി ∙ ടൗണിൽ മണിക്കൂറുകൾ നീളുന്ന ഗതാഗതക്കുരുക്ക് പതിവ്. തൊട്ടിൽപാലം റോഡ് കുണ്ടും കുഴിയുമായതാണു പ്രധാന കാരണം. ഇതിനു പുറമേ ദേശീയപാത പ്രവൃത്തി നടക്കുന്നതിനാൽ കണ്ണൂർ, കോഴിക്കോട് ഭാഗത്തേക്കുള്ള ചരക്ക് വാഹനങ്ങൾ കുറ്റ്യാടി – നാദാപുരം വഴി പോകുന്നതും ഗതാഗതക്കുരുക്ക് ഇരട്ടിയാക്കി.റോഡിലെ വീതി കുറവ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുറ്റ്യാടി ∙ ടൗണിൽ മണിക്കൂറുകൾ നീളുന്ന ഗതാഗതക്കുരുക്ക് പതിവ്. തൊട്ടിൽപാലം റോഡ് കുണ്ടും കുഴിയുമായതാണു പ്രധാന കാരണം. ഇതിനു പുറമേ ദേശീയപാത പ്രവൃത്തി നടക്കുന്നതിനാൽ കണ്ണൂർ, കോഴിക്കോട് ഭാഗത്തേക്കുള്ള ചരക്ക് വാഹനങ്ങൾ കുറ്റ്യാടി – നാദാപുരം വഴി പോകുന്നതും ഗതാഗതക്കുരുക്ക് ഇരട്ടിയാക്കി.റോഡിലെ വീതി കുറവ് കാരണം വലിയ വാഹനങ്ങൾക്ക് കുറ്റ്യാടി ടൗൺ ജംക്‌ഷനിൽ നിന്നു തിരിഞ്ഞു പോകാനും കഴിയുന്നില്ല. അടിയന്തരമായി റോഡിൽ അറ്റകുറ്റപ്പണികൾ നടത്തണമെന്നു നാട്ടുകാർ ആവശ്യപ്പെട്ടു.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT