കോഴിക്കോട്∙ പ്ലസ് വൺ ബാച്ചുകളുമായി ബന്ധപ്പെട്ട് സർക്കാർ തുടരുന്ന വിവേചനത്തിനെതിരെ അനിശ്ചിതകാല സമരവുമായി എം.കെ.മുനീർ എംഎൽഎ. വിദ്യാഭ്യാസത്തിനുള്ള അവകാശം നിഷേധിക്കപ്പെട്ട് വിദ്യാലയങ്ങളുടെ പടിക്ക് പുറത്ത് നിൽക്കുന്ന ആയിരക്കണക്കിന് കുട്ടികളുടെ പ്രശ്‌നം ഉടൻ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പ്രശ്‌നം രൂക്ഷമായപ്പോൾ മലപ്പുറത്ത് മാത്രം ഏതാനും ബാച്ചുകൾ അനുവദിച്ച് തടിതപ്പുകയാണ് സർക്കാർ ചെയ്തത്. കോഴിക്കോട്, പാലക്കാട് ജില്ലകളിലും പ്രശ്‌നം രൂക്ഷമാണ്. ഈ സാഹചര്യത്തിലാണ് എം.കെ.മുനീർ പ്രത്യക്ഷ സമരത്തിന് രംഗത്തിറങ്ങുന്നത്. വെള്ളിയാഴ്ച വൈകിട്ട് 3 മുതൽ കോഴിക്കോട് ഡിഡിഇ ഓഫിസിനു മുൻപിലാണ് സമരം. കേരളത്തിലെ പ്രതിപക്ഷ പാർട്ടി നേതാക്കൾ, സാമൂഹിക സാംസ്‌കാരിക പ്രവർത്തകർ എന്നിവർ സംബന്ധിക്കും.