നരിക്കുനിയിൽ വെള്ളക്കെട്ട് രൂക്ഷം
നരിക്കുനി ∙ ടൗണിൽ മെയിൻ റോഡിലും ഗവ. ആശുപത്രി പരിസരത്തും വെള്ളക്കെട്ട്. മെയിൻ റോഡിൽ പള്ള്യാറക്കോട്ടയ്ക്കും വില്ലേജ് ഓഫിസിനും മുൻവശത്താണു പ്രശ്നം രൂക്ഷം. ആശുപത്രി വളപ്പിലെ വെള്ളം ഒഴുകിപ്പോകാത്തതാണു കാരണം. രോഗികൾ ഉൾപ്പെടെയുള്ളവർ ഇതുമൂലം വലയുകയാണ്. ഓവുചാലുകൾ അടഞ്ഞതാണ് മെയിൻ റോഡിൽ വെള്ളക്കെട്ട്

നരിക്കുനി ∙ ടൗണിൽ മെയിൻ റോഡിലും ഗവ. ആശുപത്രി പരിസരത്തും വെള്ളക്കെട്ട്. മെയിൻ റോഡിൽ പള്ള്യാറക്കോട്ടയ്ക്കും വില്ലേജ് ഓഫിസിനും മുൻവശത്താണു പ്രശ്നം രൂക്ഷം. ആശുപത്രി വളപ്പിലെ വെള്ളം ഒഴുകിപ്പോകാത്തതാണു കാരണം. രോഗികൾ ഉൾപ്പെടെയുള്ളവർ ഇതുമൂലം വലയുകയാണ്. ഓവുചാലുകൾ അടഞ്ഞതാണ് മെയിൻ റോഡിൽ വെള്ളക്കെട്ട് രൂക്ഷമാകാൻ കാരണം. നരിക്കുനി ഗവ. എച്ച്എസ്എസിലെ വിദ്യാർഥികളും കാൽനടയാത്രക്കാരും വലിയ ദുരിതമാണ് അനുഭവിക്കുന്നത്. ഗതാഗത തടസ്സവും രൂക്ഷമാകുന്നു. ഈ ഭാഗത്തെ കച്ചവടക്കാരും പ്രയാസം നേരിടുന്നു. മെയിൻ റോഡ് ഉയർത്തുകയും ഓവുചാലുകൾ നിർമിക്കുകയുമാണ് പരിഹാരമെന്ന് നാട്ടുകാർ പറഞ്ഞു.