അരിക്കുളം: ഊരള്ളൂരില്‍ കാട്ടുപന്നിയിറങ്ങി. അരിക്കുളം ഊരള്ളൂര്‍, പുതിയേടത്ത്, മാവട്ട് എന്നിവിടങ്ങളിലാണ് കാട്ടുപന്നിയെ കണ്ടതായി നാട്ടുകാർ പറയുന്നത്. ഇന്നലെ പകൽ സമയത്താണ് പന്നി ഇറങ്ങിയിട്ടുള്ളത്. നിലവില്‍ നാശനഷ്ടങ്ങളൊന്നും ഉണ്ടായിട്ടില്ല. ഫോറസ്റ്റ് അധികൃതരെയും പഞ്ചായത്തിലും വിവരമറിയിച്ചിട്ടുണ്ട്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അരിക്കുളം∙ ഊരള്ളൂരില്‍ കാട്ടുപന്നിയിറങ്ങി. അരിക്കുളം ഊരള്ളൂര്‍, പുതിയേടത്ത്, മാവട്ട് എന്നിവിടങ്ങളിലാണ് കാട്ടുപന്നിയെ കണ്ടതായി നാട്ടുകാർ പറയുന്നത്. ഇന്നലെ പകൽ സമയത്താണ് പന്നി ഇറങ്ങിയിട്ടുള്ളത്. നിലവില്‍ നാശനഷ്ടങ്ങളൊന്നും ഉണ്ടായിട്ടില്ല.  ഫോറസ്റ്റ് അധികൃതരെയും പഞ്ചായത്തിലും വിവരമറിയിച്ചിട്ടുണ്ട്.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT