കുറ്റ്യാടി പുഴത്തീരം കെട്ടി സംരക്ഷിക്കണം: യുഡിഎഫ്
മരുതോങ്കര∙ പഞ്ചായത്തിലെ അടുക്കത്ത് മണ്ണൂർ മുറിച്ചോർമണ്ണിൽ ഭാഗത്ത് കുറ്റ്യാടി പുഴത്തീരം കെട്ടി സംരക്ഷിക്കാൻ നടപടി എടുക്കണമെന്ന് യുഡിഎഫ് നേതാക്കൾ ആവശ്യപ്പെട്ടു. ഒന്നര ഏക്കറിലധികം സ്ഥലം തീരമിടിച്ചിലിൽ നഷ്ടപ്പെട്ടു. മുറിച്ചോർമണ്ണിൽ ഹമീദ്, മുറിച്ചോർമണ്ണിൽ കുഞ്ഞമ്മദ്, മണ്ടോൾകണ്ടി അമ്മദ്, മുറിച്ചോർമണ്ണിൽ

മരുതോങ്കര∙ പഞ്ചായത്തിലെ അടുക്കത്ത് മണ്ണൂർ മുറിച്ചോർമണ്ണിൽ ഭാഗത്ത് കുറ്റ്യാടി പുഴത്തീരം കെട്ടി സംരക്ഷിക്കാൻ നടപടി എടുക്കണമെന്ന് യുഡിഎഫ് നേതാക്കൾ ആവശ്യപ്പെട്ടു. ഒന്നര ഏക്കറിലധികം സ്ഥലം തീരമിടിച്ചിലിൽ നഷ്ടപ്പെട്ടു. മുറിച്ചോർമണ്ണിൽ ഹമീദ്, മുറിച്ചോർമണ്ണിൽ കുഞ്ഞമ്മദ്, മണ്ടോൾകണ്ടി അമ്മദ്, മുറിച്ചോർമണ്ണിൽ അഷറഫ് എന്നിവരുടെ വീടുകൾ അപകട ഭീഷണിയിലാണ്.
അടിയന്തരമായി പുഴത്തീരം കെട്ടി സംരക്ഷിക്കാനുള്ള നടപടി എടുക്കണമെന്നും അല്ലാത്തപക്ഷം ശക്തമായ സമരപരിപാടികൾ നടത്തുമെന്നും സ്ഥലം സന്ദർശിച്ച യുഡിഎഫ് നേതാക്കളായ കെപിസിസി മെംബർ കെ.ടി.ജയിംസ്, ഡിസിസി മെംബർ കോരങ്കോട്ട് മൊയ്തു, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കോരങ്കോട്ട് ജമാൽ, പഞ്ചായത്ത് അംഗം ടി.പി.ആലി, വി.കെ.കുഞ്ഞബ്ദുല്ല, ഒ.രവീന്ദ്രൻ, പി.കെ.സുരേന്ദ്രൻ എന്നിവർ ആവശ്യപ്പെട്ടു.