കൊയിലാണ്ടി∙ പന്തലായനി തടത്തിൽ മധുവിന്റെ വീടിനും സമീപത്തെ വീടുകൾക്കും മുൻപിലും വെളളം കെട്ടിക്കിടക്കുന്നത് കാരണം വീട്ടുകാർ ദുരിതത്തിൽ. നന്തി –ചെങ്ങോട്ടുകാവ് ബൈപാസ് റോഡ് നിർമാണത്തിന്റെ ഭാഗമായി ഇവിടെയുണ്ടായിരുന്ന അഴുക്കുചാൽ ഇല്ലാതായതാണ് വെള്ളക്കെട്ടിനു കാരണം.തടത്തിൽ തറവാട് വീട്ടിൽ 4 കുടുംബങ്ങൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊയിലാണ്ടി∙ പന്തലായനി തടത്തിൽ മധുവിന്റെ വീടിനും സമീപത്തെ വീടുകൾക്കും മുൻപിലും വെളളം കെട്ടിക്കിടക്കുന്നത് കാരണം വീട്ടുകാർ ദുരിതത്തിൽ. നന്തി –ചെങ്ങോട്ടുകാവ് ബൈപാസ് റോഡ് നിർമാണത്തിന്റെ ഭാഗമായി ഇവിടെയുണ്ടായിരുന്ന അഴുക്കുചാൽ ഇല്ലാതായതാണ് വെള്ളക്കെട്ടിനു കാരണം.തടത്തിൽ തറവാട് വീട്ടിൽ 4 കുടുംബങ്ങൾ താമസിക്കുന്നുണ്ട്. ബൈപാസ് പണിയുമ്പോൾ കനാൽ സമീപത്തെ അഴുക്കുചാൽ പൊളിച്ചു മാറ്റിയിരുന്നു. പകരം സംവിധാനം ഏർപ്പെടുത്തിയില്ല. ഇവിടെ താമസിക്കുന്നവർക്ക് വീടിനു പുറത്ത് ഇറങ്ങാൻ കഴിയാത്ത സ്ഥിതിയായി.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT