കൂരാച്ചുണ്ട് ∙ കാലവർഷം ശക്തമായ സാഹചര്യത്തിൽ പഞ്ചായത്തിലെ കുന്നിൻചെരുവിലെ വിവിധ പ്രദേശങ്ങൾ ഉരുൾപൊട്ടൽ ഭീതിയിൽ. 27ാം മൈൽ, പേര്യമല, കരിയാത്തുംപാറ, കക്കയം, വട്ടച്ചിറ, ഇടിഞ്ഞകുന്ന്, മണിച്ചേരി, ഇല്ലിപ്പിലായി മേഖലകളിൽ അപകട ഭീഷണിയുണ്ട്.കഴിഞ്ഞ ദിവസങ്ങളിൽ ഉരുൾപൊട്ടിയ മണിച്ചേരിമല, പേര്യമല മേഖലയിലെ കുടുംബങ്ങൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൂരാച്ചുണ്ട് ∙ കാലവർഷം ശക്തമായ സാഹചര്യത്തിൽ പഞ്ചായത്തിലെ കുന്നിൻചെരുവിലെ വിവിധ പ്രദേശങ്ങൾ ഉരുൾപൊട്ടൽ ഭീതിയിൽ. 27ാം മൈൽ, പേര്യമല, കരിയാത്തുംപാറ, കക്കയം, വട്ടച്ചിറ, ഇടിഞ്ഞകുന്ന്, മണിച്ചേരി, ഇല്ലിപ്പിലായി മേഖലകളിൽ അപകട ഭീഷണിയുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ ഉരുൾപൊട്ടിയ മണിച്ചേരിമല, പേര്യമല മേഖലയിലെ കുടുംബങ്ങൾ ഈ പ്രദേശത്ത് താമസം തുടരുകയാണ്.

മണിച്ചേരിമലയിൽ ഒരു മാസം മുൻപ് ഉരുൾപൊട്ടി എത്തിയ കൂറ്റൻ പാറക്കല്ല് പൊട്ടിച്ചു മാറ്റണമെന്ന് ആവശ്യം ഉന്നയിച്ചിട്ടും അധികൃതർ കണ്ണു തുറന്നിട്ടില്ല. റവന്യു, പഞ്ചായത്ത്, പൊലീസ് വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ കുടുംബങ്ങളെ അപകട മേഖലയിൽ നിന്നു മാറ്റി സുരക്ഷിതരാക്കാനുള്ള ശക്തമായ ഇടപെടൽ നടത്തണമെന്നു ആവശ്യം ഉയരുന്നുണ്ട്.