കനത്ത മഴ: കക്കയംവാലി പുഴയിൽ മലവെള്ളപ്പാച്ചിൽ, ഗതാഗതം മുടങ്ങി-വിഡിയോ
കോഴിക്കോട്∙ കൂരാച്ചുണ്ട് കക്കയം ഡാം സൈറ്റ് റോഡിലെ കക്കയംവാലി പുഴയിൽ കനത്ത മഴയിൽ മലവെള്ളപ്പാച്ചിൽ ഉണ്ടായി. ഡാം റോഡിലെ ഏഴാം പാലത്തിനു സമീപമാണ് വെള്ളം കുത്തിയൊഴുകിയെത്തിയത്. ഡാം സൈറ്റ് റോഡിലെ ഏഴാം പാലം മേഖലയിൽ മലവെള്ളപ്പാച്ചിലിനെത്തുടർന്ന് ഗതാഗതം മുടങ്ങി. കൂരാച്ചുണ്ട്, കക്കയം േമഖലകളിൽ ചൊവ്വാ വൈകിട്ട്

കോഴിക്കോട്∙ കൂരാച്ചുണ്ട് കക്കയം ഡാം സൈറ്റ് റോഡിലെ കക്കയംവാലി പുഴയിൽ കനത്ത മഴയിൽ മലവെള്ളപ്പാച്ചിൽ ഉണ്ടായി. ഡാം റോഡിലെ ഏഴാം പാലത്തിനു സമീപമാണ് വെള്ളം കുത്തിയൊഴുകിയെത്തിയത്. ഡാം സൈറ്റ് റോഡിലെ ഏഴാം പാലം മേഖലയിൽ മലവെള്ളപ്പാച്ചിലിനെത്തുടർന്ന് ഗതാഗതം മുടങ്ങി. കൂരാച്ചുണ്ട്, കക്കയം േമഖലകളിൽ ചൊവ്വാ വൈകിട്ട് മുതൽ അതിശക്തമായ മഴയാണ് പെയ്യുന്നത്.