ഫറോക്ക് സോഫ നിർമാണ യൂണിറ്റിൽ തീപിടിത്തം
കോഴിക്കോട്∙ ഫറോക്ക് കരുവൻതിരുത്തി റോഡിൽ സോഫ നിർമാണ യൂണിറ്റിൽ തീപിടിത്തം. ജിയോ സോഫ വർക്സിലാണ് തീപിടിത്തമുണ്ടായത്. വ്യാഴാഴ്ച വൈകിട്ട് 5 മണിയോടെയാണ് സംഭവം. അഗ്നിരക്ഷാസേനയെത്തി തീയണച്ചു. ആളപായമില്ല.