കൊടുവള്ളി∙ വിൽപ്പനക്കായി കൊണ്ടുവന്ന ഒരു കിലോഗ്രാം കഞ്ചാവുമായി മാനിപുരം സ്വദേശിയായ ഗുലാബി എന്നറിയപ്പെടുന്ന പുറായിൽ നൗഷാദ് ഗുലാം (48) നെ കൊടുവള്ളി പൊലീസ് അറസ്റ്റ് ചെയ്തു. മാനിപുരം-ഓമശ്ശേരി റോഡിൽ കൊളത്തക്കര അങ്ങാടിയിൽ തട്ടുകട നടത്തി വരികയായിരുന്ന പ്രതി കുറച്ചു നാളുകളായി പോലീസിന്റെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊടുവള്ളി∙ വിൽപ്പനക്കായി കൊണ്ടുവന്ന ഒരു കിലോഗ്രാം കഞ്ചാവുമായി മാനിപുരം സ്വദേശിയായ  ഗുലാബി എന്നറിയപ്പെടുന്ന പുറായിൽ നൗഷാദ് ഗുലാം (48) നെ കൊടുവള്ളി പൊലീസ് അറസ്റ്റ് ചെയ്തു. മാനിപുരം-ഓമശ്ശേരി റോഡിൽ കൊളത്തക്കര അങ്ങാടിയിൽ തട്ടുകട നടത്തി വരികയായിരുന്ന പ്രതി കുറച്ചു നാളുകളായി പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു. പ്രതിയെ ചോദ്യം ചെയ്തതിൽ നിന്നും ആന്ധ്രയിൽ നിന്നും വിൽപനയ്ക്കായി കൊണ്ടുവന്ന കഞ്ചാവാണിതെന്നു പ്രതി പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. പ്രതിയെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ അന്വേഷണം നടത്തുമെന്നു കൊടുവള്ളി പൊലീസ് അറിയിച്ചു. 

English Summary:

In a successful operation against drug trafficking, Koduvally Police arrested Gulabhi alias Purayil Naushad Gulam, a Manipur native, with one kilogram of cannabis. The accused, operating a tea shop as a front, allegedly sourced the drugs from Andhra Pradesh. Police are conducting further investigations.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT