സർക്കാരിന് താൽപര്യം കള്ളക്കടത്തിലും,സ്വർണം പൊട്ടിക്കലിലും: അഡ്വ. കെ. പ്രവീൺ കുമാർ
പേരാമ്പ്ര∙ പിണറായി സർക്കാറിന് താൽപര്യം കള്ളക്കടത്തിലും,സ്വർണ്ണം പൊട്ടിക്കലിലുമാണെന്നും ജനങ്ങളെ ബാധിക്കുന്ന റോഡ് വിഷയത്തിലൊന്നും അവർക്ക് താൽപര്യമില്ലെന്നും അതിന്റെ ബാഹ്യ പ്രകടനമാണ് ഇന്ന് കണ്ടു കൊണ്ടിരിക്കുന്നതെന്നും ഡിസിസി പ്രസിഡന്റ് അഡ്വ. കെ. പ്രവീൺ കുമാർ അഭിപ്രായപ്പെട്ടു. കഴിഞ്ഞ എട്ടുവർഷക്കാലമായി

പേരാമ്പ്ര∙ പിണറായി സർക്കാരിന് താൽപര്യം കള്ളക്കടത്തിലും,സ്വർണം പൊട്ടിക്കലിലുമാണെന്നും ജനങ്ങളെ ബാധിക്കുന്ന റോഡ് വിഷയത്തിലൊന്നും അവർക്ക് താൽപര്യമില്ലെന്നും അതിന്റെ ബാഹ്യ പ്രകടനമാണ് ഇന്ന് കണ്ടു കൊണ്ടിരിക്കുന്നതെന്നും ഡിസിസി പ്രസിഡന്റ് അഡ്വ. കെ. പ്രവീൺ കുമാർ അഭിപ്രായപ്പെട്ടു. കഴിഞ്ഞ എട്ടുവർഷക്കാലമായി ജനങ്ങൾ പൊറുതിമുട്ടിക്കൊണ്ടിരിക്കുന്ന മേപ്പയൂർ-നെല്ല്യാടി-കൊല്ലം റോഡ് ഗതാഗത യോഗ്യമാക്കാൻ വേണ്ടി മേപ്പയൂർ, കീഴരിയൂർ പഞ്ചായത്ത് യു.ഡി.എഫ് സായുക്ത സമരസമിതി നടത്തിയ പേരാമ്പ്ര എം.എൽ.എ ടി.പി രാമകൃഷ്ണന്റെ ഓഫീസ് മാർച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു പ്രവീൺ കുമാർ. സ്വർണം പൊട്ടിക്കലും കള്ളക്കടത്തും മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ചാണ് നടക്കുന്നതെന്നും അതുകൊണ്ടുതന്നെ മുഖ്യമന്ത്രി പിണറായി വിജയൻ കേരളത്തിന്റെ ശാപമാണെന്നും തുടർന്ന് മുഖ്യപ്രഭാഷണം നടത്തിയ മുസ് ലിം ലീഗ് ജില്ലാജനറൽ സെക്രട്ടറി ടി.ടി ഇസ്മായിൽ സൂചിപ്പിച്ചു.
അതുപോലെ സ്ഥലം എം.എൽ.എ ടി.പി രാമക്യഷ്ണൻ തന്റെ തറവാട് ഉൾക്കൊളളുന്ന കീഴരിയൂലിലെയും,മേപ്പയൂരിലെയും ജനങ്ങളെ യുഡിഎഫ് സമരങ്ങളുടെ തലേ ദിവസം പത്ര പ്രസ്താവന നടത്തി കബളിപ്പിക്കുകയാണെന്നും, തുടർന്നുള്ള നാളുകളിൽ പ്രസ്താവനയല്ല പ്രവർത്തനമാണ് നടക്കേണ്ടതെന്നും,മേപ്പയൂർ-നെല്ലാടി-കൊല്ലം റോഡിൽ ഉടൻ തന്നെ നവീകര പ്രവർത്തനങ്ങൾ നടത്തേണ്ടതുണ്ടെന്നും140 മണ്ഡലങ്ങളേയും പ്രതിനിധീകരിക്കുന്ന എൽ.ഡി.എഫ് കൺവീർ കൂടിയായ എം.എൽ.എ ടി.പി രാമകൃഷ്ണൻ അതിനു തയ്യാറാവുന്നില്ലെങ്കിൽ യു.ഡി.എഫ് ജില്ലാ കമ്മിറ്റി സമര നേതൃത്വം ഏറ്റെടുക്കുമെന്നും ടി.ടി ഇസ്മായിൽ പറഞ്ഞു.