ഇന്ന് ∙ എല്ലാ ജില്ലകളിലും ഇടവിട്ട് ഒറ്റപ്പെട്ട മഴയുണ്ടാകും. എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെലോ അലർട്ട്. വൈദ്യുതി മുടക്കം നാളെ കോഴിക്കോട് ∙ നാളെ 7.30– 3 വരെ കൊയിലാണ്ടി നോർത്ത് മൂഴിക്കൽ മീത്തൽ, കുന്നത്ത് മീത്തൽ, മുതുവോട്ട്. എൻജിനീയറിങ്പ്രവേശനഓറിയന്റേഷൻപ്രോഗ്രാം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്ന്
∙ എല്ലാ ജില്ലകളിലും ഇടവിട്ട് ഒറ്റപ്പെട്ട മഴയുണ്ടാകും. എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട്  ജില്ലകളിൽ  യെലോ അലർട്ട്.

വൈദ്യുതി മുടക്കം നാളെ 
കോഴിക്കോട് ∙ നാളെ 7.30– 3 വരെ കൊയിലാണ്ടി നോർത്ത് മൂഴിക്കൽ മീത്തൽ, കുന്നത്ത് മീത്തൽ, മുതുവോട്ട്.

ADVERTISEMENT

എൻജിനീയറിങ് പ്രവേശന ഓറിയന്റേഷൻ പ്രോഗ്രാം
മണിയൂർ.∙ വടകര സഹകരണ എൻജിനീയറിങ് കോളജിൽ പ്രവേശനം ലഭിച്ചവർക്കുള്ള ഓറിയന്റേഷൻ പ്രോഗ്രാം നാളെ രാവിലെ 9.30 ന് നടക്കും. രാവിലെ 9 ന് വടകര, പയ്യോളി എന്നിവിടങ്ങളിൽ നിന്ന് കോളജിലേക്ക് ബസ് സൗകര്യം ഒരുക്കിയിട്ടുണ്ട്.

അസിസ്റ്റന്റ് സർജൻ
ഓർക്കാട്ടേരി ∙ സിഎച്ച്സിയിൽ അസിസ്റ്റന്റ് സർജൻ നിയമനത്തിനു കൂടിക്കാഴ്ച 13 ന് രാവിലെ 10 ന്.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT