കോഴിക്കോട് ▪️ദേശീയപാത മാവിളിക്കടവ് ജംക്ഷനിൽ ഇരട്ട അടിപ്പാത രണ്ടാംഘട്ട നിർമാണത്തിന്റെ ഭാഗമായി മാവിളിക്കടവിൽ ദേശീയപാത തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മുതൽ അടക്കും. ▪️കണ്ണൂർ ഭാഗത്ത് നിന്നുള്ള വാഹനങ്ങൾ മാവിളിക്കടവ് 'നയാര' പെട്രോൾ ബങ്കിന് മുന്നിൽ ഇടത്തോട്ട് തിരിഞ്ഞു സർവീസ് റോഡിൽ 800 മീറ്റർ സഞ്ചരിച്ച് വേങ്ങേരി മുളിയിൽ ജംക്ഷനിൽ ദേശീയപാതയിൽ കയറണം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോഴിക്കോട്∙ ദേശീയപാത മാളിക്കടവ് ജംക്‌ഷനിൽ ഇരട്ട അടിപ്പാത രണ്ടാംഘട്ട നിർമാണത്തിന്റെ ഭാഗമായി മാളിക്കടവിൽ ദേശീയ പാത തിങ്കളാഴ്ച ഉച്ചയോടെ അടച്ചു. 3 മാസത്തേക്കാണ് അടച്ചിടുന്നത്. ഇതിന്റെ ഭാഗമായി പുതിയ ക്രമീകരണങ്ങളും നിലവിൽവന്നു.

ക്രമീകരണങ്ങൾ
∙ കണ്ണൂർ ഭാഗത്തുനിന്നുള്ള വാഹനങ്ങൾ മാവിളിക്കടവ് ‘നയാര’ പെട്രോൾ പമ്പിനു മുന്നിൽ ഇടത്തോട്ട് തിരിഞ്ഞു സർവീസ് റോഡിൽ 800 മീറ്റർ സഞ്ചരിച്ച് വേങ്ങേരി മുളിയിൽ ജംക്‌ഷനിൽ ദേശീയപാതയിൽ കയറണം.

ADVERTISEMENT

∙ മലാപ്പറമ്പ് ഭാഗത്തുനിന്നു ദേശീയപാത വഴി കണ്ണൂർ ഭാഗത്തേക്കുള്ള വാഹനങ്ങൾ വേങ്ങേരി ഓവർ പാസ് കഴിഞ്ഞാൽ ദേശീയപാതയിൽ 700 മീറ്റർ യാത്ര ചെയ്തു ‘കിയ’ കാർ ഷോറൂമിനുമുന്നിൽ ഇടതു സർവീസ് റോഡിൽ കയറി 900 മീറ്റർ യാത്ര ചെയ്ത് മാളിക്കടവ് ‘നയാര’ പെട്രോൾ പമ്പിനു മുന്നിൽ ദേശീയ പാതയിൽ കയറണം.

∙ മാളിക്കടവ് ഇരട്ട അടിപ്പാത നിർമാണം പൂർത്തിയാകുന്നതുവരെ മാളിക്കടവ്-വേങ്ങേരി വരെ ദേശീയപാതയുടെ സർവീസ് റോഡുകൾ വൺവേ ഗതാഗതം മാത്രമാകും.

ADVERTISEMENT

∙ കരുവിശ്ശേരി-മാളിക്കടവ് റോഡിൽ നിലവിലുള്ള അടിപ്പാത ഗതാഗത നിയന്ത്രണത്തിന്റെ ഭാഗമായി അടക്കും.

കരുവിശ്ശേരി ഭാഗത്ത് നിന്നു മാളിക്കടവ് പോകേണ്ട വാഹനങ്ങൾ മാളിക്കടവ് ദേശീയപാതയിൽ നയാര പെട്രോൾ പമ്പിനു മുന്നിൽ ദേശീയപാതയിൽ കയറി ഇടത്തേ സർവീസ് റോഡ് വഴി മാളിക്കടവിൽ എത്തണം.

ADVERTISEMENT

∙ മാളിക്കടവ് ഭാഗത്തുനിന്ന് നഗരത്തിലേക്കു പോകേണ്ട വാഹനങ്ങൾ മാളിക്കടവ് അടിപ്പാതക്കുസമീപം ഇടത്തോട്ടു സർവീസ് റോഡുവഴി ദേശീയപാതയിൽ കയറി വേങ്ങേരി ഓവർപാസിന് സമീപം വലത്തോട്ട് തിരിഞ്ഞ് ഇടത്തേ സർവീസ് റോഡുവഴി കരുവിശേരി ഭാഗത്തേക്ക് പോകണം.

English Summary:

This article provides essential information on the traffic diversions in place at the Mavilikkadavu junction on the National Highway in Kozhikode, Kerala, starting Monday noon. Learn about the alternate routes and plan your journey accordingly.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT