എലത്തൂർ. പണം വെച്ച് ചീട്ടുകളിച്ച സംഘത്തിലെ ഒരാളെ എലത്തൂർ പോലീസ് അറസ്റ്റ് ചെയ്തു. ചെട്ടികുളം പെരുന്തുരുത്തി പാലത്തിനു സമീപം വെച്ച് ചീട്ടു കളിച്ച എലത്തൂർ സ്വദേശി ഷമീർ (50) ആണ് പിടിയിലായത്. ഇയാളിൽ നിന്നും ചീട്ടു കളിക്കാൻ ഉപയോഗിച്ച പണം പിടികൂടി.എസ് എച്ച് ഒ ശംഭുനാഥിന് ലഭിച്ച രഹസ്യ വിവരത്തിന്റെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എലത്തൂർ. പണംവച്ച് ചീട്ടുകളിച്ച സംഘത്തിലെ ഒരാളെ എലത്തൂർ പൊലീസ് അറസ്റ്റ് ചെയ്തു. ചെട്ടികുളം പെരുന്തുരുത്തി പാലത്തിനു സമീപം വെച്ച് ചീട്ടു കളിച്ച  എലത്തൂർ സ്വദേശി ഷമീർ (50) ആണ് പിടിയിലായത്. ഇയാളിൽ നിന്നും ചീട്ടു കളിക്കാൻ ഉപയോഗിച്ച പണം പിടികൂടി. എസ്എച്ച്ഒ ശംഭുനാഥിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ എസ്.ഐ സജീവൻ, സിപിഒമാരായ ശ്രീകുമാർ, ഷിമിൻ, നൈജീഷ്, അതുൽ എന്നിവർ പരിശോധന നടത്തിയത്. തിങ്കളാഴ്ച ഉച്ചക്ക് രണ്ടു മണിയോടെ ചിട്ടു കളിക്കാൻ എത്തിയ എട്ടോളം പേർ പൊലീസിനെ കണ്ട് പണവും കൊണ്ട് ഓടി രക്ഷപ്പെടുകയായിരുന്നു. മുന്ന് പേർക്കെതിരെ കേസെടുത്തിട്ടുണ്ട്. പിടിയിലായ പ്രതിയുടെ നേതൃത്വത്തിൽ മുമ്പും വലിയ തുക വെച്ചുള്ള ചീട്ടുകളി നടന്നിട്ടുണ്ടെന്ന് നാട്ടുകാർ പറയുന്നു.

English Summary:

In a recent raid, Elathur police apprehended a 50-year-old man named Shameer for his alleged involvement in a gambling operation near the Perunthuruthi bridge in Chettikulam. Money suspected to be used for gambling was seized, and a case has been registered against three individuals.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT