കല്ലാച്ചി ∙ സ്കൂട്ടറിൽ യാത്ര ചെയ്യവെ മറ്റൊരു സ്കൂട്ടറിടിച്ചു റോഡിലേക്കു തെറിച്ചു വീണു പരുക്കേറ്റയാൾ മരിച്ചു. ചിയ്യൂരിലെ പഴയ പീടികയിൽ മമ്മു (66) ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വാണിമേൽ പാലത്തിനു സമീപത്തെ വളവിൽ വച്ചു തിരുവോണ ദിനത്തിലായിരുന്നു അപകടം. ഭാര്യ കൂടെയുണ്ടായിരുന്നുവെങ്കിലും പരുക്കേൽക്കാതെ രക്ഷപ്പെട്ടു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കെഎൻഎമ്മിന്റെയും ചിയ്യൂർ സലഫി മസ്ജിദിന്റെയും തെരുവൻപറമ്പ് സലഫി മസ്ജിദിന്റെയും ഭാരവാഹികളിൽ ഒരാളാണ്. ഭാര്യ: ജമീല. മക്കൾ: ഫസൽ, ഫൗസിയ, ഫസ്ന. മരുമക്കൾ: ആഷിഖ് (വാണിമേൽ), മുസ്തഫ (കടമേരി). സഹോദരങ്ങൾ: സൂപ്പി, അഷ്റഫ്, അയിശു, ആസ്യ, നഫീസു, ജമീല, സുബൈദ, സൽമ.

English Summary:

A tragic accident claimed the life of 66-year-old Mammu from Cheyyur. He was involved in a scooter collision near Vanimel Bridge and later succumbed to his injuries. This article remembers his life and contributions to the community.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT