പേരാമ്പ്ര∙ കടിയങ്ങാട് മുതുവണ്ണാച്ചയിൽ പുലിയോട് സാദൃശ്യമുള്ള ജീവി. ആളുകൾ ഭീതിയിൽ‌. ഇന്നലെ രാത്രി 7ന് ആയിരുന്നു സംഭവം. മുതുവണ്ണാച്ച പാലയാട്ട് അമ്പലം റോഡിൽ നെല്ല്യോട്ട്കണ്ടി താഴെ വയലിൽ ആണ് ജീവിയെ കണ്ടത്. വീടിന്റെ മുറ്റത്തു നിന്ന എടവലത്ത് മീത്തൽ ഷരീഫ വയലിലൂടെ നടന്നുപോകുന്നത് കണ്ട് ബഹളം വച്ച് നാട്ടുകാരെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പേരാമ്പ്ര∙ കടിയങ്ങാട് മുതുവണ്ണാച്ചയിൽ പുലിയോട് സാദൃശ്യമുള്ള ജീവി. ആളുകൾ ഭീതിയിൽ‌. ഇന്നലെ രാത്രി 7ന് ആയിരുന്നു സംഭവം. മുതുവണ്ണാച്ച പാലയാട്ട് അമ്പലം റോഡിൽ നെല്ല്യോട്ട്കണ്ടി താഴെ വയലിൽ ആണ് ജീവിയെ കണ്ടത്. വീടിന്റെ മുറ്റത്തു നിന്ന എടവലത്ത് മീത്തൽ ഷരീഫ വയലിലൂടെ നടന്നുപോകുന്നത് കണ്ട് ബഹളം വച്ച് നാട്ടുകാരെ അറിയിക്കുകയായിരുന്നു.

പിന്നീട് 8.30ന് തെക്കയിൽ ബാലന്റെ വീടിനു പിറകിൽ നിന്നു ശബ്ദം കേട്ട് ആളുകൾ നോക്കിയപ്പോൾ ചേമ്പ് കൃഷിയിടത്തിൽ ഇതേ ജീവിയുടെ സാന്നിധ്യം കണ്ടു. ആളുകളെ കണ്ടതോടെ ഓടിപ്പോയി. പുലി തന്നെയെന്നാണ് നാട്ടുകാർ പറയുന്നത്. കുട്ടികൾ പകർത്തിയ വിഡിയോയിൽ ജീവി എന്തെന്നു വ്യക്തമല്ല. പഞ്ചായത്ത് അംഗം കെ.എം.ഇസ്മായിലിന്റെ നേതൃത്വത്തിൽ നാട്ടുകാർ സ്ഥലത്തുണ്ട്. വനം, പൊലീസ് അധികൃതർ സ്ഥലത്ത് എത്തി.

English Summary:

Residents of Kadiyangad are on edge after a tiger-like creature was seen in a paddy field near Nellyottukondi. The sighting occurred yesterday evening, prompting concern and speculation about the animal's identity.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT