ഇടതു കയ്യിലെ മൂന്ന് വിരലുകൾ മാത്രം ചലിപ്പിക്കാം; പക്ഷേ എല്ലാം അതിജീവിച്ച് ശാരിക സിവിൽ സർവീസിൽ
കീഴരിയൂർ∙ സിവിൽ സർവീസ് എന്ന സ്വപ്നച്ചിറകുകളുമായി ശാരിക പറന്നെത്തുന്നത് റെയിൽവേ മാനേജ്മെന്റ് സർവീസിലേക്ക്. സെറിബ്രൽ പാൾസിയെ അതിജീവിച്ച് കീഴരിയൂർ സ്വദേശിനി എ.കെ.ശാരികയ്ക്ക് റെയിൽവേയിലേക്കുള്ള നിയമന ഉത്തരവ് കേന്ദ്രസർക്കാരിന്റെ പഴ്സനൽ മന്ത്രാലയത്തിൽ നിന്നു ലഭിച്ചു. ലക്നൗവിൽ 2 വർഷത്തെ പരിശീലനം ഇതിന്റെ ഭാഗമായി ഉണ്ടാവും. ഡിസംബറിൽ ആരം ഭിക്കുന്ന പരിശീലനത്തിന് പോകാനുളള തയാറെടുപ്പിലാണ് ശാരിക. ജന്മനാ സെറിബ്രൽ പാൾസി ബാധിതയായ ശാരിക വീൽചെയറിൽ ഇരുന്നാണ് സിവിൽ സർവീസ് എന്ന സ്വപ്നനേട്ടം സ്വന്തമാക്കിയത്. ഇടതു കയ്യിലെ മൂന്ന് വിരലുകൾ മാത്രമേ ശാരികയ്ക്ക് ചലിപ്പിക്കാനാകൂ.

സെറിബ്രൽ പാൾസിയെ അതിജീവിച്ച് സിവിൽ സർവീസിലെത്തിയ കീഴരിയൂർ സ്വദേശിനി എ.കെ.ശാരിക റെയിൽവേ മാനേജ്മെന്റ് സർവീസിലേക്ക്...
കീഴരിയൂർ∙ സിവിൽ സർവീസ് എന്ന സ്വപ്നച്ചിറകുകളുമായി ശാരിക പറന്നെത്തുന്നത് റെയിൽവേ മാനേജ്മെന്റ് സർവീസിലേക്ക്. സെറിബ്രൽ പാൾസിയെ അതിജീവിച്ച് കീഴരിയൂർ സ്വദേശിനി എ.കെ.ശാരികയ്ക്ക് റെയിൽവേയിലേക്കുള്ള നിയമന ഉത്തരവ് കേന്ദ്രസർക്കാരിന്റെ പഴ്സനൽ മന്ത്രാലയത്തിൽ നിന്നു ലഭിച്ചു. ലക്നൗവിൽ 2 വർഷത്തെ പരിശീലനം ഇതിന്റെ ഭാഗമായി ഉണ്ടാവും. ഡിസംബറിൽ ആരം ഭിക്കുന്ന പരിശീലനത്തിന് പോകാനുളള തയാറെടുപ്പിലാണ് ശാരിക. ജന്മനാ സെറിബ്രൽ പാൾസി ബാധിതയായ ശാരിക വീൽചെയറിൽ ഇരുന്നാണ് സിവിൽ സർവീസ് എന്ന സ്വപ്നനേട്ടം സ്വന്തമാക്കിയത്. ഇടതു കയ്യിലെ മൂന്ന് വിരലുകൾ മാത്രമേ ശാരികയ്ക്ക് ചലിപ്പിക്കാനാകൂ.
ഭിന്നശേഷിക്കാരായ വിദ്യാർഥികൾക്ക് സൗജന്യ സിവിൽ സർവീസ് പരിശീലനം നൽകാൻ അബ്സല്യൂട്ട് ഐഐഎസ് അക്കാദമിയുടെ സ്ഥാപകനായ ഡോ.ജോബിൻ എസ്.കൊട്ടാരം ആരംഭിച്ച 'പ്രൊജക്ട് ചിത്രശലഭം' എന്ന പരിശീലന പദ്ധതിയാണു ശാരികയുടെ ജീവിത ത്തിൽ വഴിത്തിരിവായത്. 922- ാം റാങ്ക് ആയിരുന്നു ശാരിയ്ക്ക്. കീഴരിയൂർ എരേമ്മൻകണ്ടി ശശിയുടെയും രാഖിയുടെയും മകളാണ്. മേപ്പയൂർ ഗവ.ഹയർ സെക്കൻഡറി പ്ലസ് ടു വിദ്യാർഥിനി ദേവിക സഹോദരിയാണ്. ഐഎഎസിന്റെ ആദ്യ റാങ്കിൽ ഇടം പിടിക്കണമെന്ന മോഹത്തിലേക്കുള്ള ശ്രമം തുടരാനാണ് ഈ മിടുക്കിയുടെ മോഹം.