തെരുവുനായ്ക്കൾ ഫാമിലെ 1500 ഓളം കോഴികളെ കൊന്നു; രണ്ടര ലക്ഷത്തിന്റെ നഷ്ടം
കൈവേലി∙ നരിപ്പറ്റ പഞ്ചായത്തിലെ യുവ കർഷകൻ ചമ്പിലോറ ലിബിത്തിന്റെ ഉടമസ്ഥതയിലുള്ള വളളിൽതറയിലെ ഫാമിലെ 1500 ഓളം കോഴികളെ തെരുവുനായ്ക്കൾ കൊന്നു. വ്യാഴാഴ്ച പുലർച്ചെ ലിബിത്ത് എത്തിയപ്പോഴാണ് കോഴിയും കോഴിക്കുഞ്ഞുങ്ങളും ചത്തുകിടക്കുന്നത് കണ്ടത്. ഏകദേശം രണ്ടര ലക്ഷത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നു. നരിപ്പറ്റ മൃഗാശുപത്രി ഓഫിസർ ശിൽപ സ്ഥലം സന്ദർശിച്ചു. ലക്ഷക്കണക്കിന് രൂപ വായ്പയെടുത്താണ് ലിബിത്ത് സംരഭം ആരംഭിച്ചത്. കൈവേലി അങ്ങാടിയിലും പരിസരങ്ങളിലും തെരുവുനായ ശല്യം രൂക്ഷമാണ്.