∙ വടകര കോ ഓപ്പറേറ്റീവ് അർബൻ ബാങ്ക് ഓ‍ഡിറ്റോറിയം: മുൻ ചെയർമാൻ ടി.വി.ബാലകൃഷ്ണൻ നമ്പ്യാരുടെ ഫോട്ടോ അനാഛാദനവും അനുസ്മരണവും 10.30 ജനറൽ ബോഡി യോഗം 11.30 ∙ വടകര വിജയ ഓഡിറ്റോറിയം: എൻസിപി (എസ്) ബ്ലോക്ക് സ്പെഷൽ കൺവൻഷൻ ഉദ്ഘാടനം സംസ്ഥാന വൈസ് പ്രസിഡന്റ് പി.എം.സുരേഷ്ബാബു 3.00 ∙ വടകര മുനിസിപ്പൽ പാർക്ക്: ഐ ലവ് ബഡേര

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വടകര കോ ഓപ്പറേറ്റീവ് അർബൻ ബാങ്ക് ഓ‍ഡിറ്റോറിയം: മുൻ ചെയർമാൻ ടി.വി.ബാലകൃഷ്ണൻ നമ്പ്യാരുടെ ഫോട്ടോ അനാഛാദനവും അനുസ്മരണവും 10.30 ജനറൽ ബോഡി യോഗം 11.30 
വടകര വിജയ ഓഡിറ്റോറിയം: എൻസിപി (എസ്) ബ്ലോക്ക് സ്പെഷൽ കൺവൻഷൻ ഉദ്ഘാടനം സംസ്ഥാന വൈസ് പ്രസിഡന്റ് പി.എം.സുരേഷ്ബാബു 3.00
വടകര മുനിസിപ്പൽ പാർക്ക്: ഐ ലവ് ബഡേര നാടൻ പാട്ട് വിഡിയോ ആൽബം പ്രകാശനം ജാനു തമാശ ഫെയിം ലിധിലാൽ, ലിസി മുരളീധരൻ 3.00
ചീയമ്പം മാർ ബസേലിയോസ് യാക്കോബായ പള്ളി: യൽദോ മാർ ബസേലിയോസ് ബാവയുടെ ഓർമപ്പെരുന്നാൾ. മൂന്നിൻമേൽ കുർബാന 8.00, ബൈബിൾ കൺവൻഷൻ 11.00, മധ്യസ്ഥ പ്രാർഥന– 7.00.
പൂക്കോട് തടാകം: സ്വച്ഛതാ ഹി സേവ ക്ലീനിങ് ഡ്രൈവ് പ്രോഗ്രാം– അസിസ്റ്റന്റ് കലക്ടർ എസ്.ഗൗതം രാജ്–10.30
പനമരം വിശുദ്ധ പാദ്രേപിയോ തീർഥാടന കേന്ദ്രം: തിരുനാൾ കുർബാന വൈകിട്ട്– 4.45

മത്സരം 6ന്
കക്കട്ടിൽ
∙ കുന്നുമ്മൽ ഭഗവതി ക്ഷേത്രത്തിൽ നവരാത്രി ആഘോഷത്തോട് അനുബന്ധിച്ച് ഒക്ടോബർ 6ന് നഴ്സറി, എൽപി, യുപി, എച്ച്എസ്, എച്ച്എസ്എസ് വിദ്യാർഥികൾക്കും മുതിർന്നവർക്കും രാമായണ പാരായണം, ഭക്തിഗാനം, പുരാണ ക്വിസ്, പ്രസംഗം എന്നീ ഇനങ്ങളിൽ മത്സരങ്ങൾ സംഘടിപ്പിക്കുന്നു. ക്ഷേത്രം തന്ത്രി തരണനല്ലൂർ പത്മനാഭൻ ഉണ്ണിനമ്പൂതിരിപ്പാട് ഉദ്ഘാടനം ചെയ്യും.
ജില്ലാതല ക്വിസ് നാളെ
കൂരാച്ചുണ്ട്
∙ ഇന്ത്യൻ ഭരണഘടനയുടെയും റിപ്പബ്ലിക്കിന്റെയും 75ാം വാർഷികത്തിന്റെ ഭാഗമായി കൂരാച്ചുണ്ട് കുടുംബ മൈത്രി ചാരിറ്റബിൾ ട്രസ്റ്റ് ഹൈസ്കൂൾ വിദ്യാർഥികൾക്കായി ജില്ലാതല ക്വിസ് സംഘടിപ്പിക്കുന്നു. നാളെ രാവിലെ 10ന് കൂരാച്ചുണ്ട് സെന്റ് തോമസ് ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കുന്ന മത്സരത്തിൽ ഒരു സ്കൂളിൽ നിന്നും 2 പേരടങ്ങുന്ന ടീമിന് പങ്കെടുക്കാം. 9809175757.

ADVERTISEMENT

എംഎസ്‌സി സീറ്റ് 
വടകര
∙ കാലിക്കറ്റ് സർവകലാശാല സെന്റർ ഫോർ കംപ്യൂട്ടർ സയൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജിയിൽ എംഎസ്‌സി കംപ്യൂട്ടർ സയൻസിൽ സീറ്റുകൾ ഒഴിവുണ്ട്. കൂടിക്കാഴ്ച 30ന്. 9446993188.
ജോലി  ഒഴിവ്
ട്രേഡ്സ്മാൻ
വടകര ∙ ടെക്നിക്കൽ ഹൈസ്കൂളിൽ ട്രേഡ്സ്മാൻ (ഇലക്ട്രോണിക്സ് തസ്തികയിൽ കൂടിക്കാഴ്ച 30നു 11ന് നടക്കും. 04962523140
ന്യൂറോ ടെക്നിഷ്യൻ
വടകര ∙ ഗവ. ജില്ലാ ആശുപത്രിയിൽ ന്യൂറോ ടെക്നിഷ്യനെ ആവശ്യമുണ്ട്. അഭിമുഖം ഒക്ടോബർ 1ന് 11ന്. 0496 2524259

പിഎസ്‌സി പരീക്ഷ കേന്ദ്രത്തിൽ മാറ്റം
കോഴിക്കോട്∙
ജില്ലയിൽ വിവിധ വകുപ്പുകളിൽ ക്ലാർക്ക് (കാറ്റഗറി നം. 503/2023) തസ്തികയിലേക്ക് നാളെ ഉച്ചയ്ക്ക് 1.30 മുതൽ 3.30 വരെ നടത്തുന്ന ഒഎംആർ പരീക്ഷയ്ക്ക് പാലേരി വടക്കുമ്പാട് ഹയർ സെക്കൻഡറി സ്‌ക്കൂൾ സെന്റർ-1, സെന്റർ-2 എന്നീ പരീക്ഷാ കേന്ദ്രങ്ങളിൽ ഉൾപ്പെടുത്തിയിരുന്ന ഉദ്യോഗാർഥികൾ ആവള കുട്ടോത്ത് ഗവ. എച്ച്എസ്എസ് സെന്റർ-1 (റജിസ്റ്റർ നമ്പർ 1976002 മുതൽ 1976201 വരെ), സെന്റർ-2 (റജിസ്റ്റർ നമ്പർ 1976202 മുതൽ 1976401 വരെ) കേന്ദ്രങ്ങളിൽ പഴയ പരീക്ഷാ കേന്ദ്രത്തിന്റെ അഡ്മിഷൻ ടിക്കറ്റുമായി ഹാജരായി പരീക്ഷ എഴുതണം.
കുട്ടികളുടെ സംഗമം 
കോഴിക്കോട്∙ കേരളത്തെ ഭിന്നശേഷി സൗഹൃദമാക്കുന്നതിനുള്ള സമഗ്ര പദ്ധതി അനുയാത്രയിൽ  പൊതുവിദ്യാലയങ്ങളിൽ പ്രവേശനം നേടിയ കുട്ടികളുടെ സംഗമം ‘മലർവാടി’  30ന് രാവിലെ 11.30ന് ജൂബിലി ഹാളിൽ  മന്ത്രി ആർ.ബിന്ദു ഉദ്ഘാടനം ചെയ്യും.

ADVERTISEMENT

വൈദ്യുതി മുടക്കം
കോഴിക്കോട് ∙ നാളെ പകൽ 8– 5 വരെ പുതുപ്പാടി എലിക്കാട്, അടിവാരം, മരുതിലാവ്, കനലാട്, ചിപ്പിലിത്തോട്, തടയണമുക്ക്.
∙ 9– 11 കുറ്റിക്കാട്ടൂർ മുണ്ടുപാലം റോഡ് എഡ്ബ്ല്യുഎച്ച് വരെ, ഗോശാലിക്കുന്ന് പരിസരം.
∙ 10– 1 വൃന്ദാവൻ കോളനി, റേഷൻകട എന്നീ ട്രാൻസ്ഫോമർ പരിധിയിൽ.
ബാങ്ക് ഇടപാട് നടത്തുക
∙ അടുത്ത 2 ദിവസങ്ങൾ ബാങ്ക് അവധിയാകയാൽ ഇടപാടുകൾ ഇന്നു നടത്തുക.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT