സൗജന്യചികിത്സയേകി വനിത ഡോക്ടർ
കോഴിക്കോട്∙ 69 വയസ്സ് പ്രായമുള്ള വനിതാ ഡോക്ടർ. എല്ലാ തിങ്കളാഴ്ചയും മുപ്പതിലധികം രോഗികളെ സൗജന്യമായി ചികിത്സിക്കും. ഇതിനായി 13 കിലോമീറ്റർ സ്വയം കാറോടിച്ചു വരും. കഴിഞ്ഞ 2 വർഷമായി ഡോ. പി.പി.ഗീതാകുമാരി യാത്ര ചെയ്യുന്നത് നന്മയുടെ വഴിയിലാണ്. വേങ്ങേരി അരാമയിൽ ഡോ. പി.പി.ഗീതാകുമാരി ആരോഗ്യവകുപ്പിലായിരുന്നു.

കോഴിക്കോട്∙ 69 വയസ്സ് പ്രായമുള്ള വനിതാ ഡോക്ടർ. എല്ലാ തിങ്കളാഴ്ചയും മുപ്പതിലധികം രോഗികളെ സൗജന്യമായി ചികിത്സിക്കും. ഇതിനായി 13 കിലോമീറ്റർ സ്വയം കാറോടിച്ചു വരും. കഴിഞ്ഞ 2 വർഷമായി ഡോ. പി.പി.ഗീതാകുമാരി യാത്ര ചെയ്യുന്നത് നന്മയുടെ വഴിയിലാണ്. വേങ്ങേരി അരാമയിൽ ഡോ. പി.പി.ഗീതാകുമാരി ആരോഗ്യവകുപ്പിലായിരുന്നു. 2011ൽ മെഡിക്കൽ ഓഫിസറായി പിരിഞ്ഞു. 4 പതിറ്റാണ്ടുകാലത്തെ ആതുരസേവന പരിചയമാണ് ഡോക്ടർക്കുള്ളത്.
വെള്ളിപറമ്പിൽ ഡോ. പൽപു ചാരിറ്റബിൾ ട്രസ്റ്റുമായി ചേർന്നാണ് കഴിഞ്ഞ 2 വർഷമായി ഡോ. ഗീതാകുമാരി സൗജന്യചികിത്സ നൽകുന്നത്. കേന്ദ്രസർക്കാർ പദ്ധതിയുടെ ഭാഗമായി മരുന്നും സൗജന്യമായി നൽകുന്നുണ്ട്. എല്ലാ തിങ്കളാഴ്ചയും മുപ്പതോളം രോഗികൾ കാത്തിരിക്കാറുണ്ട്. ‘‘ഞാൻ ഗവ. ഹോസ്പിറ്റലിലാണ് ജോലി ചെയ്തിരുന്നത്. അവിടെ പാവങ്ങളാണ് ചികിത്സ തേടി വരാറുള്ളത്. അവരുമായുള്ള അടുപ്പം ജീവിതത്തിൽ മറക്കാനാവില്ല. ആ ബന്ധങ്ങളുടെ തുടർച്ചയാണ് ഇവിടെയുമുള്ളത്.’’ ഡോക്ടർ പറഞ്ഞു.