ചെമ്പനോട∙ ചക്കിട്ടപാറ പഞ്ചായത്തിലെ ചെമ്പനോട സെന്റ് ജോസഫ് ഹൈസ്കൂളിന്റെ ഗ്രൗണ്ടിന്റെ സംരക്ഷണ ഭിത്തി കടന്തറ പുഴയിലെ ജലപ്രവാഹത്തിൽ തകരുന്നു. ഒരു മാസം മുൻപ് പുഴയിലെ വെള്ളം കുത്തിയൊഴുകി ഗ്രൗണ്ടിന്റെ ഭിത്തി നശിച്ചിരുന്നു.5 വർഷം മുൻപ് പ്രളയത്തിൽ പുഴയോരം ഇടിഞ്ഞു നശിച്ചിരുന്നു. ജലസേചന വകുപ്പ് പുഴയോരം സർവേ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചെമ്പനോട∙ ചക്കിട്ടപാറ പഞ്ചായത്തിലെ ചെമ്പനോട സെന്റ് ജോസഫ് ഹൈസ്കൂളിന്റെ ഗ്രൗണ്ടിന്റെ സംരക്ഷണ ഭിത്തി കടന്തറ പുഴയിലെ ജലപ്രവാഹത്തിൽ തകരുന്നു. ഒരു മാസം മുൻപ് പുഴയിലെ വെള്ളം കുത്തിയൊഴുകി ഗ്രൗണ്ടിന്റെ ഭിത്തി നശിച്ചിരുന്നു.5 വർഷം മുൻപ് പ്രളയത്തിൽ പുഴയോരം ഇടിഞ്ഞു നശിച്ചിരുന്നു. ജലസേചന വകുപ്പ് പുഴയോരം സർവേ നടത്തി ഒരു കിലോമീറ്റർ ഭിത്തി നിർമിക്കാൻ കോടികളുടെ എസ്റ്റിമേറ്റ് തയാറാക്കിയതല്ലാതെ തുടർ നടപടികൾ ഉണ്ടായില്ല. 

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി ഗ്രൗണ്ടിന്റെ മേഖല കോൺക്രീറ്റ് സുരക്ഷാ ഭിത്തി നിർമിക്കാൻ പഞ്ചായത്ത് നടപടിയെടുക്കണമെന്ന് ആവശ്യം ഉയരുന്നുണ്ട്. വനമേഖലയിൽ ഉരുൾപൊട്ടൽ സംഭവിച്ചാൽ ഇപ്പോൾ തകർന്ന ഭിത്തിയുടെ ബാക്കി ഭാഗം കൂടി മലവെള്ളപ്പാച്ചിൽ തകർന്ന് ഗ്രൗണ്ട് നശിക്കാൻ കാരണമാകും.

English Summary:

The protective wall of Chembanod St. Joseph's High School is crumbling due to the relentless erosion by the Kadanthara River. Past floods have already damaged the school grounds, and despite a proposed project to reinforce the riverbank, no action has been taken, putting the school and its students at risk.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT