പക്വതയുള്ള പാവം കുട്ടി...; അർജുന്റെ പത്താം ക്ലാസിലെ അധ്യാപിക ഗിരിജ ഓർമകൾ പങ്കുവയ്ക്കുന്നു
കോഴിക്കോട്∙ ‘ അവൻ ഒരു പാവമായിരുന്നു... പക്വതയുള്ള കുട്ടി’’ അർജുനെക്കുറിച്ച് കെ.എം.ഗിരിജയുടെ വാക്കുകളിൽ ഓർമയുടെ നനവു പടരുന്നു. 2009 കാലഘട്ടത്തില കുന്നമംഗലം ഹൈസ്കൂളിലെ അധ്യാപികയായിരുന്നു ഗിരിജ. അർജുന്റെ പത്താംക്ലാസിലെ ക്ലാസ് ടീച്ചറായിരുന്നു. ‘‘ എന്റെ കുട്ടിയെയാണ് ഷിരൂരിൽ കാണാതായതെന്ന് ആദ്യം അറിഞ്ഞിരുന്നില്ല. ആരോ പറഞ്ഞാണ് സംഭവം അറിഞ്ഞത്. അർജുനാണെന്ന് അറിഞ്ഞത് വലിയ ഞെട്ടലായിരുന്നു.’’ ഗിരിജ പറഞ്ഞു.

‘‘ അവൻ ശാന്തനായിരുന്നു. ആരോടും ഒരു ബഹളത്തിനുമില്ല. അർജുന്റെ പെങ്ങൾ അഞ്ജുവും എന്റെ പ്രിയപ്പെട്ട കുട്ടിയായിരുന്നു. സ്കൂളിൽ അക്കാലത്ത് ഗൈഡ്സ് ചുമതല എനിക്കായിരുന്നു. അഞ്ജു സജീവമായിരുന്നു. അഞ്ജുവിന്റെ സഹോദരനെന്ന നിലയിലും അർജുനുമായി എനിക്ക് അടുപ്പമുണ്ടായിരുന്നു. സ്നേഹവും വാത്സല്യവുമായിരുന്നു അവനോട്.’’ കെ.എം.ഗിരിജ പറഞ്ഞു.