വൈദ്യുതി മുടക്കം കോഴിക്കോട് ∙ നാളെ പകൽ 8– 3 വരെ കൊടുവള്ളി അമ്പലക്കണ്ടി, നടമ്മൽ കടവ്, വാപ്പിനിക്കണ്ടി.∙ 8– 5 കുറ്റ്യാടി നെല്ലിക്കണ്ടി പീടിക, വടയം, വടയം ടവർ, മാവുള്ളച്ചാലിൽ, വടയം സ്രാമ്പി, പൂക്കോട്ടുമ്പൊയിൽ, പേരാമ്പ്ര നോർത്ത് മൂരിക്കുത്തി, മുണ്ടോട്ടിൽ, വലിയമുറ്റം റോഡ്, പുതുപ്പാടി പൂലോട്, കാഞ്ഞാംവയൽ,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വൈദ്യുതി മുടക്കം 
കോഴിക്കോട് ∙ നാളെ പകൽ 8– 3 വരെ കൊടുവള്ളി അമ്പലക്കണ്ടി, നടമ്മൽ കടവ്, വാപ്പിനിക്കണ്ടി.∙ 8– 5 കുറ്റ്യാടി നെല്ലിക്കണ്ടി പീടിക, വടയം, വടയം ടവർ, മാവുള്ളച്ചാലിൽ, വടയം സ്രാമ്പി, പൂക്കോട്ടുമ്പൊയിൽ, പേരാമ്പ്ര നോർത്ത് മൂരിക്കുത്തി, മുണ്ടോട്ടിൽ, വലിയമുറ്റം റോഡ്, പുതുപ്പാടി പൂലോട്, കാഞ്ഞാംവയൽ, വേനക്കാവ്, വേനക്കാവ് ക്ഷേത്രം, ∙ 8.30–10മാങ്കാവ് ലുലു മാൾ.∙ 8.30– 5.30 കൊയിലാണ്ടി നോർത്ത് ദേശീയ പാതയിൽ മീത്തലക്കണ്ടി ബിൽഡിങ് മുതൽ അരങ്ങാടത്ത് വരെ, ചെറിയ മങ്ങാട്, വലിയ മങ്ങാട്, പയറ്റു വളപ്പിൽ.∙ 8.30– 6 മടവൂർ മുക്ക്, ടിവിഎസ് ട്രാൻസ്‌ഫോമർ പരിസരം, കാവിലുമ്മാരം.∙ 9– 6 കുമ്മങ്കോട്ടുതാഴം മുതൽ പൊട്ടംമുറി വരെ, കുരുവട്ടൂർ ഡിസ്പെൻസറി.∙ 11– 3 ബാലുശ്ശേരി പറമ്പിൻ മുകൾ, പറമ്പിൻ മുകൾ മിനി, കാറളാപൊയിൽ, കുന്നക്കൊടി, കോങ്കോട്, കിണറുള്ളതിൽ, അത്തോളി പുളിക്കൂൽ പാറ, പൂനഞ്ചേരി, പൊന്നുവയൽ കോളനി.

അധ്യാപക നിയമനം
ബേപ്പൂർ ∙ ഗവ.ഹയർ സെക്കൻഡറി സ്കൂൾ ഹൈസ്കൂൾ വിഭാഗത്തിൽ ഫിസിക്കൽ സയൻസ് അധ്യാപക നിയമനത്തിനുള്ള കൂടിക്കാഴ്ച ഒക്ടോബർ ഒന്നിന് രാവിലെ 11ന് നടക്കും.വടകര ∙ ടെക്നിക്കൽ സ്കൂൾ ജിഐഎഫ്ഡി സെന്ററിൽ ഇംഗ്ലിഷ് ആൻഡ് വർക്ക് പ്ലേസ് സ്കിൽ ടീച്ചറുടെ താൽക്കാലിക ഒഴിവിലേക്കുള്ള കൂടിക്കാഴ്ച ഒക്ടോബർ 3ന് രാവിലെ 11 ന് നടക്കും. 0496 2523140.അധ്യാപക നിയമനംവടകര ∙ ബിഇഎം എച്ച്എസ്എസിൽ എച്ച്എസ്എസ്ടി (ജൂനിയർ) കംപ്യൂട്ടർ സയൻസ് തസ്തികയിലെ താൽക്കാലിക ഒഴിവിലേക്കുള്ള കൂടിക്കാഴ്ച ഒക്ടോബർ 4 ന് രാവിലെ 10 ന് കോഴിക്കോട് സിഎസ്ഐ കോർപറേറ്റ് മാനേജ്മെന്റ് ഓഫിസിൽ നടക്കും. 0495 2724799.

ADVERTISEMENT

അഭിമുഖം നാളെ 
കോഴിക്കോട്∙ ഗവ. മെഡിക്കൽ കോളജ് ക്യാംപസ് ഹയർ സെക്കൻഡറി സ്കൂളിൽ യുപി പിഇടി തസ്തികയിലേക്ക് നിയമനത്തിന് 30ന് രാവിലെ 10.30ന് അഭിമുഖം നടക്കും. 0495 2355327.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT