ഒഞ്ചിയം∙ കടന്നൽ കുത്തേറ്റ് വയോധിക മരിച്ചു. ഒഞ്ചിയം ഗവ.എൽപി സ്കൂളിനു സമീപം കൊയിലോത്ത് മീത്തൽ മറിയം (65) ആണ് മരിച്ചത്. ഞായറാഴ്ച പകൽ പന്ത്രണ്ട് മണിയോടെ പറമ്പിൽ ആടിനെ മേയ്ക്കുന്നതിനിടെ കടന്നൽ മറിയത്തെ ആക്രമിക്കുകയായിരുന്നു. വടകരയിലെ സ്വകാര്യ ആശുപത്രിയിലാണ് ആദ്യം പ്രവേശിപ്പിച്ചത്. തുടർന്നു കോഴിക്കോട്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒഞ്ചിയം∙ കടന്നൽ കുത്തേറ്റ് വയോധിക മരിച്ചു. ഒഞ്ചിയം ഗവ.എൽപി സ്കൂളിനു സമീപം കൊയിലോത്ത് മീത്തൽ മറിയം (65) ആണ് മരിച്ചത്. ഞായറാഴ്ച പകൽ പന്ത്രണ്ട് മണിയോടെ പറമ്പിൽ ആടിനെ മേയ്ക്കുന്നതിനിടെ കടന്നൽ മറിയത്തെ ആക്രമിക്കുകയായിരുന്നു. 

വടകരയിലെ സ്വകാര്യ ആശുപത്രിയിലാണ് ആദ്യം പ്രവേശിപ്പിച്ചത്. തുടർന്നു കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇന്ന് രാവിലെയോടെ മരിച്ചു. ഭർത്താവ്: പരേതനായ മൂസ. മക്കൾ: മുഹമ്മദ് ഷുഹൈബ്, ഹസീന, ഷമീന. മരുമക്കൾ: യൂസഫ്, ബഷീർ, മുനീറ.

English Summary:

A 65-year-old woman from Onchiyam, Kerala, tragically passed away after being stung by a hornet while tending to her goat.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT