കൂടരഞ്ഞി ∙ പിവിഅൻവർ പാർട്ടി മാറിയതോടെ കക്കാടംപൊയിലിലെ പാർക്കിലെ അനധികൃത നിർമാണം പൊളിക്കാനുള്ള നീക്കം വേഗത്തിലാക്കി കൂടരഞ്ഞി പഞ്ചായത്ത്. വർഷങ്ങളായി നടന്നിരുന്ന കേസിൽ മെല്ലെപ്പോക്കു തുടർന്ന പഞ്ചായത്ത് അൻവറിനെ സിപിഎം തള്ളിപ്പറഞ്ഞതോടെ നടപടികൾക്കു വേഗം കൂട്ടി. പി.വി.അൻവർ എംഎൽഎയുടെ ഉടമസ്ഥതയിലുള്ള പിവിആർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൂടരഞ്ഞി ∙ പിവിഅൻവർ പാർട്ടി മാറിയതോടെ കക്കാടംപൊയിലിലെ പാർക്കിലെ അനധികൃത നിർമാണം പൊളിക്കാനുള്ള നീക്കം വേഗത്തിലാക്കി കൂടരഞ്ഞി പഞ്ചായത്ത്. വർഷങ്ങളായി നടന്നിരുന്ന കേസിൽ മെല്ലെപ്പോക്കു തുടർന്ന പഞ്ചായത്ത് അൻവറിനെ സിപിഎം തള്ളിപ്പറഞ്ഞതോടെ നടപടികൾക്കു വേഗം കൂട്ടി. പി.വി.അൻവർ എംഎൽഎയുടെ ഉടമസ്ഥതയിലുള്ള പിവിആർ നാച്വറോ പാർക്കിനോടു ചേർന്ന് കാട്ടരുവി തടഞ്ഞുള്ള നിർമാണ പ്രവർത്തനങ്ങൾ പൊളിച്ചുനീക്കാൻ ഹൈക്കോടതിയും കലക്ടറും ഉത്തരവിട്ടിട്ടും സാങ്കേതിക വാദങ്ങൾ ഉന്നയിച്ചു പഞ്ചായത്ത് നടപടികൾ നീട്ടിക്കൊണ്ടുപോവുകയായിരുന്നു. 

ഉടമ അനധികൃത നിർമാണം പൊളിച്ചില്ലെങ്കിൽ പഞ്ചായത്ത് ഇടപെട്ടു പൊളിച്ചു നീക്കാനും ചെലവ് ഉടമയിൽ നിന്നു വാങ്ങാനുമായിരുന്നു ഏറ്റവും ഒടുവിൽ കലക്ടറുടെ ഉത്തരവ്. എന്നാൽ പൊളിച്ചു നീക്കാൻ ടെൻഡർ വിളിച്ചപ്പോൾ ആരും എടുക്കാൻ എത്തിയില്ലെന്നായിരുന്നു പഞ്ചായത്ത് നിലപാട്. അൻവർ രാഷ്ട്രീയം മാറിയതോടെ 27നു പ്രത്യേക ഭരണ സമിതി ചേർന്ന് റീ ടെൻഡർ നടത്താൻ തീരുമാനിക്കുകയായിരുന്നു.

ADVERTISEMENT

അതേസമയം, വിഷയത്തിൽ രാഷ്ട്രീയപ്രേരിതമായി നടപടിയെടുക്കുന്നു എന്ന പ്രചാരണം ശരിയല്ലെന്ന് കൂടരഞ്ഞി പഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ് അറിയിച്ചു. ഹൈക്കോടതി ഉത്തരവ് അനുസരിച്ചാണ് കാട്ടരുവിയുടെ ഒഴുക്ക് തടഞ്ഞുള്ള നിർമാണം പൊളിച്ചുനീക്കാൻ നടപടി ആരംഭിച്ചതെന്നും പ്രസിഡന്റ് അറിയിച്ചു 

English Summary:

The Koodaranji Panchayat is moving quickly to demolish an unauthorized structure in Kakkadampoyil park following PV Anwar's departure from the CPM. The move, after years of inaction, suggests political motivations behind the demolition.