ലിംഗവിവേചനത്തിന്റെ വേരുകൾ ആഴത്തിലുള്ളത്: പത്മപ്രിയ
വടകര ∙ ആഴത്തിൽ വേരൂന്നിയ ലിംഗ വിവേചനമാണ് സിനിമയിൽ തുല്യനീതി നടപ്പാക്കാൻ പറ്റാത്തതിനു കാരണമെന്ന് നടി പത്മപ്രിയ. സൈനിക ഉദ്യോഗസ്ഥൻ, അഭിഭാഷകൻ തുടങ്ങി കരുത്തുറ്റ കഥാപ്രാത്രങ്ങൾ കൂടുതലും പുരുഷൻമാർക്കുള്ളതാണ്. ദുഃഖ പുത്രികളും നർത്തകികളും സുന്ദരിയായ വീട്ടമ്മമാരുമാകാനാണ് സ്ത്രീകളെ ക്ഷണിക്കുന്നത്. മടപ്പള്ളി

വടകര ∙ ആഴത്തിൽ വേരൂന്നിയ ലിംഗ വിവേചനമാണ് സിനിമയിൽ തുല്യനീതി നടപ്പാക്കാൻ പറ്റാത്തതിനു കാരണമെന്ന് നടി പത്മപ്രിയ.
സൈനിക ഉദ്യോഗസ്ഥൻ, അഭിഭാഷകൻ തുടങ്ങി കരുത്തുറ്റ കഥാപ്രാത്രങ്ങൾ കൂടുതലും പുരുഷൻമാർക്കുള്ളതാണ്. ദുഃഖ പുത്രികളും നർത്തകികളും സുന്ദരിയായ വീട്ടമ്മമാരുമാകാനാണ് സ്ത്രീകളെ ക്ഷണിക്കുന്നത്. മടപ്പള്ളി ഗവ.കോളജിൽ എ.ആർ.നാരായണക്കുറുപ്പ് സ്മാരക പ്രഭാഷണ പരിപാടിയിൽ പ്രസംഗിക്കുകയായിരുന്നു അവർ.
പ്രിൻസിപ്പൽ പി.എം.ഷിനു അധ്യക്ഷനായിരുന്നു. എ.കെ.ദീപ, ജിതിൻ പി.പോള, ബബിത എന്നിവർ പ്രസംഗിച്ചു. ചോദ്യോത്തര വേളയിൽ പത്മപ്രിയ മറുപടി പറഞ്ഞു.