അറിയിപ്പ് ആശുപത്രിയിൽ‌ ഒഴിവ് നാദാപുരം∙ താലൂക്ക് ആശുപത്രിയിൽ ഇ സി ജി ടെക്നിഷ്യൻ കം ഡേറ്റാ എൻട്രി ഓപ്പറേറ്റർ ഒഴിവിലേക്കുള്ള കൂടിക്കാഴ്ച 5ന് 2.30ന് താലൂക്ക് ആശുപത്രിയിൽ നടത്തും. നാദാപുരം താലൂക്ക് ആശുപത്രിയിൽ പുരുഷ ശുചീകരണ തൊഴിലാളിയെ നിയമിക്കുന്നു. കൂടിക്കാഴ്ച 5ന് 3.30ന് ആശുപത്രിയിൽ. 04962552480.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അറിയിപ്പ് 
ആശുപത്രിയിൽ‌ ഒഴിവ് 
നാദാപുരം∙ താലൂക്ക് ആശുപത്രിയിൽ   ഇ സി ജി ടെക്നിഷ്യൻ കം ഡേറ്റാ എൻട്രി ഓപ്പറേറ്റർ ഒഴിവിലേക്കുള്ള കൂടിക്കാഴ്ച 5ന്  2.30ന് താലൂക്ക്  ആശുപത്രിയിൽ  നടത്തും.   
നാദാപുരം താലൂക്ക് ആശുപത്രിയിൽ പുരുഷ ശുചീകരണ തൊഴിലാളിയെ നിയമിക്കുന്നു. കൂടിക്കാഴ്ച 5ന് 3.30ന് ആശുപത്രിയിൽ. 04962552480.

അധ്യാപക നിയമനം
മേപ്പയൂർ∙ ഗവ.വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ വിഎച്ച്എസ്ഇ വിഭാഗത്തിൽ നോൺ വൊക്കേഷനൽ ടീച്ചർ, ഫിസിക്സ് (സീനിയർ) താൽക്കാലിക ഒഴിവിലേക്ക്  അപേക്ഷ ക്ഷണിച്ചു.  ഉദ്യോഗാർഥികൾ 3ന് വ്യാഴം 11 മണിക്ക്  വിഎച്ച്എസ്ഇ കാര്യാലയത്തിൽ നടക്കുന്ന അഭിമുഖത്തിൽ ഹാജരാകേണ്ടതാണ്.

ADVERTISEMENT

ഇന്റർവ്യൂ മാറ്റിവച്ചു
കീഴരിയൂർ∙  കീഴരിയൂർ പഞ്ചായത്തിലെ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി സെക്‌ഷനിൽ 4 ന്  നടത്താതിരുന്ന അക്രഡിറ്റഡ് എൻജിനീയർ ഇന്റർവ്യൂ ചില സാങ്കേതിക കാരണങ്ങളിൽ 22 ലേക്ക് മാറ്റി വച്ചതായി പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. വിവരങ്ങൾക്ക്: ഫോൺ 0496 2676228

ഇന്നത്തെ പരിപാടി
∙ എടോടി ആർട് ഓഫ് ലിവിങ് സെന്റർ : ഹാപ്പിനസ് പ്രോഗ്രാം 6.00

ADVERTISEMENT

∙ വടകര ഗാന്ധി പ്രതിമ : വിവിധ സാമൂഹിക സാംസ്കാരിക സംഘടനകളുടെ നേതൃത്വത്തിൽ മഹാത്മാഗാന്ധിയുടെ ജന്മദിനം ഗാന്ധിജയന്തി ആഘോഷം ഉദ്ഘാടനം കെ.കെ.രമ എംഎൽഎ 8.00

∙ വടകര ടിഎസ് ഹാൾ: ഗാന്ധി വിചാർ വേദി ഗാന്ധി ജയന്തി ആഘോഷം  ഉദ്ഘാടനം കെ.കെ.രമ എംഎൽഎ, ആധുനിക ലോകത്ത് മഹാത്മജിയുടെ പ്രസക്തി ചർച്ച മുഖ്യപ്രഭാഷണം ഡോ.കെ.എം.ഭരതൻ 10.00 ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചന 8.30 

ADVERTISEMENT

∙ വടകര കേളു ഏട്ടൻ സ്മാരക മന്ദിരം: കെ.കുഞ്ഞനന്തൻ നായരുടെ കവിതാസമാഹാരം ഋശ്യശൃംഗൻ പ്രകാശനം കൽപറ്റ നാരായണൻ, ഉദ്ഘാടനം ആലങ്കോട് ലീലാ കൃഷ്ണൻ 3.00

∙ മേപ്പയൂർ പാലിയേറ്റീവ് ഹാൾ: മുസ്‌ലിം ലീഗ് മേപ്പയൂർ പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിക്കുന്ന സി.എച്ച്.അനുസ്മരണവും മുസ്‌ലിം ലീഗ് പ്രവർത്തക സംഗമവും - 6.30.