കോഴിക്കോട്∙ പൈപ്പ് ലൈൻ വഴി വീടുകളിൽ പാചക വാതകം എത്തിക്കുന്ന സിറ്റി ഗ്യാസ് പദ്ധതിയുടെ ഭാഗമായി കണ്ണൂർ റോഡിൽ നടക്കാവ് പൊലീസ് സ്റ്റേഷനു സമീപം എടുത്ത കുഴി അപകടഭീതി ഉയർത്തുന്നതായി പരാതി. റോഡിനു മധ്യഭാഗത്തായി എടുത്ത കുഴിക്കു ചുറ്റും നാട ചുറ്റി വച്ചതു മാത്രമാണ് മുന്നറിയിപ്പ്. കുഴി സംബന്ധിച്ചു കൃത്യമായ മുന്നറിയിപ്പു നൽകാൻ രാത്രി സംവിധാന ഇല്ലാത്തതിനാൽ പ്രയാസപ്പെടുന്നുണ്ടെന്ന് യാത്രക്കാർ ചൂണ്ടിക്കാട്ടി. പൈപ്പ് ലൈനിൽ പരിശോധന നടത്താൻ ഒരാഴ്ച മുൻപാണ് ഇവിടെ കുഴിയെടുത്തത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

5 ദിവസത്തിനകം പരിശോധന പൂർത്തിയാക്കി കുഴി മൂടൂമെന്ന് കരാറുകാർ വ്യക്തമാക്കി. ജില്ലയിൽ 7 പഞ്ചായത്തുകളിലാണ് ഇപ്പോൾ സിറ്റി ഗ്യാസ് പദ്ധതിയുടെ ഭാഗമായി വീടുകളിൽ പൈപ്പുവഴി പാചക വാതകം എത്തിയിരിക്കുന്നത്. കോർപറേഷൻ പ്രദേശത്ത് വീടുകളിൽ എൽപിജി എത്തിക്കാൻ പൈപ്പിടൽ പുരോഗമിക്കുകയാണ്. പ്രധാന ലൈനിൽനിന്ന് ഡിസ്ട്രിക്ട് റഗുലേറ്റിങ് സ്കിഡുകളിൽ (ഡിആർഎസ്) എത്തിക്കുന്ന പാചക വാതകം അവിടെനിന്നാണ് വീടുകളിലേക്ക് വിതരണം ചെയ്യുക.

English Summary:

An open pit dug for City Gas Project pipeline inspection on a busy Kozhikode road sparks safety concerns among commuters due to inadequate warning signals. The pit, located near Nadakkavu Police Station on Kannur Road, is only marked by a thin strip of tape, posing risks especially during nighttime.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT