ഡോ. എം. കെ. മുനീർ എംഎൽഎ എഡിറ്റ് ചെയ്ത 'ഓ! പലസ്തീൻ' പുസ്തകം പ്രകാശനം ചെയ്തു
ഡോ എം കെ മുനീർ എം എൽ എ എഡിറ്റ് ചെയ്ത "ഓ! പലസ്തീൻ" എന്ന പുസ്തകം കോഴിക്കോട് കേശവമേനോൻ ഹോളിൽ വച്ച് 03 ഒക്ടോബർ 2024 ന് കെ ഇ എൻ കുഞ്ഞഹമ്മദ് പ്രകാശനം ചെയ്തു വിധേയത്വവും ഭീരുത്വവും മുട്ടിലിഴയുന്ന കുഞ്ഞുങ്ങൾക്ക് പോലുമില്ലാത്ത ഫലസ്തീനികളുടെ ഉൾകരുത്തും, അവരുടെ മേലുള്ള ഇസ്രായേൽ അധിനിവേശത്തെ ചോദ്യം ചെയ്തും

കോഴിക്കോട്∙ ഡോ. എം. കെ. മുനീർ എംഎൽഎ എഡിറ്റ് ചെയ്ത 'ഓ! പലസ്തീൻ' എന്ന പുസ്തകം കോഴിക്കോട് കേശവമേനോൻ ഹോളിൽ കെ.ഇ.എൻ കുഞ്ഞഹമ്മദ് പ്രകാശനം ചെയ്തു. വിശിഷ്ടാതിഥികളായി നവാസ് പൂനൂർ , ദാമോദർ പ്രസാദ് , ബഷീർ രണ്ടത്താണി, ഡോ ജിനു സക്കറിയ ഉമ്മൻ, അഡ്വ. ഫൈസൽ ബാബു, ഡോ ലിറാർ പുളിക്കലകത്ത്, മുഹ്സിൻ (സിഇഒ ഒലിവ് പബ്ലിക്കേഷൻസ്), അഡ്വ. നജ്മ തബഷീറ, അമീൻ അഷ്റഫ് എന്നിവരും സംബന്ധിച്ചു.