പൈപ്പിൽ ചോർച്ച; ലീറ്റർ കണക്കിനു വെള്ളം ദേശീയ പാതയിലേക്ക്
രാമനാട്ടുകര ∙ ഒൻപതാം മൈൽസ് എൻഎച്ച്–കാട്ടാമ്പലം റോഡിൽ ജലവിതരണ പൈപ്പിൽ ചോർച്ച കാരണം ശുദ്ധജലം പാഴാകുന്നു. കാട്ടാമ്പലം കയറ്റത്തിലാണ് ചോർച്ച. ലീറ്റർ കണക്കിനു വെള്ളം റോഡിലൂടെ ഒഴുകുകയാണ്. മുൻപ്, നേരിയ തോതിൽ ഉണ്ടായിരുന്ന ചോർച്ച ഇപ്പോൾ ശക്തമായി. കുത്തനെ കയറ്റിറക്കമായ റോഡിൽ ഒഴുകുന്ന വെള്ളം ദേശീയപാതയിലാണ് വ്യാപിക്കുന്നത്. കാട്ടാമ്പലം ഭാഗത്തേക്ക് വെള്ളമെത്തിക്കുന്ന പ്രധാന പൈപ്പിലൂടെയാണു ചോർച്ച.