കോഴിക്കോട് ∙ അടിയന്തര ഘട്ടങ്ങളിൽ ഡോക്ടറുടെ കുറിപ്പടി പ്രകാരം മാത്രം ലഭിക്കുന്ന ഗുളികകളുമായി ഒളവണ്ണ സ്വദേശി ഗുരുവായൂരപ്പൻ കോളജ് പുനത്തിങ്കൽ റിസ്വാനെ (37) ഫറോക്ക് എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ഗിരീഷ് കുമാറിന്റെ നേതൃത്വത്തിൽ പിടികൂടി. പ്രതിയിൽ നിന്നു 31 ഗുളികകൾ (20.05 ഗ്രാം) കണ്ടെടുത്തു. അസിസ്റ്റന്റ് എക്സൈസ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോഴിക്കോട് ∙ അടിയന്തര ഘട്ടങ്ങളിൽ ഡോക്ടറുടെ കുറിപ്പടി പ്രകാരം മാത്രം ലഭിക്കുന്ന ഗുളികകളുമായി ഒളവണ്ണ സ്വദേശി ഗുരുവായൂരപ്പൻ കോളജ് പുനത്തിങ്കൽ റിസ്വാനെ (37) ഫറോക്ക് എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ഗിരീഷ് കുമാറിന്റെ നേതൃത്വത്തിൽ പിടികൂടി. പ്രതിയിൽ നിന്നു 31 ഗുളികകൾ (20.05 ഗ്രാം) കണ്ടെടുത്തു. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ എം.എസ്.ഗ്രേഡ് മിൽട്ടൺ, പ്രിവന്റീവ് ഓഫിസർ ഗ്രേഡ് എം.റെജി, എം.ജിനീഷ്, സിവിൽ എക്സൈസ് ഓഫിസർ സുജിത്ത് പ്രശാന്ത്, വനിത സിവിൽ എക്സൈസ് ഓഫിസർ എ.ബിജിഷ എന്നിവരും പങ്കെടുത്തു.