കോഴിക്കോട്∙ പൊയ്യയിൽ പ്രദേശത്ത് മാലിന്യം നിക്ഷേപിക്കുന്ന സാമൂഹ്യ വിരുദ്ധർക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ജില്ലാ പഞ്ചായത്ത് മെമ്പർ എം.ധനീഷ് ലാൽ നടത്തുന്ന അനിശ്ചിതകാല നിരാഹാര സമരത്തിന് വൻ ജനപിന്തുണ. രാഷ്ട്രീയം മറന്ന് ജനങ്ങൾ പൊയ്യയിലെ സമരപന്തലിൽ എത്തുന്നുണ്ട്. ഡിവൈഎഫ് ഐ മേഖല ട്രഷറർ സി.അതുൽ സമര പന്തൽ സന്ദർശിരുന്നു. സമരത്തിന്റെ രണ്ടാം ദിനം കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം എൻ.സുബ്രഹ്മണ്യൻ ഉദ്ഘാടനം ചെയ്തു. ഡിസിസി സെക്രട്ടറി ഇ.എം. ജയപ്രകാശ്, ജില്ലാ പഞ്ചായത്ത് പ്രതിപക്ഷ നേതാവ് ഐ.പി. രാജേഷ് എന്നിവർ പ്രസംഗിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോഴിക്കോട്∙ പൊയ്യയിൽ പ്രദേശത്ത് മാലിന്യം നിക്ഷേപിക്കുന്ന സാമൂഹ്യ വിരുദ്ധർക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ജില്ലാ പഞ്ചായത്ത് മെമ്പർ എം.ധനീഷ് ലാൽ നടത്തുന്ന അനിശ്ചിതകാല നിരാഹാര സമരത്തിന് വൻ ജനപിന്തുണ. രാഷ്ട്രീയം മറന്ന് ജനങ്ങൾ പൊയ്യയിലെ സമരപന്തലിൽ എത്തുന്നുണ്ട്. ഡിവൈഎഫ് ഐ മേഖല ട്രഷറർ സി.അതുൽ സമര പന്തൽ സന്ദർശിരുന്നു. സമരത്തിന്റെ രണ്ടാം ദിനം 

കെപിസിസി  രാഷ്ട്രീയകാര്യ സമിതി അംഗം എൻ.സുബ്രഹ്മണ്യൻ ഉദ്ഘാടനം ചെയ്തു. ഡിസിസി സെക്രട്ടറി ഇ.എം.  ജയപ്രകാശ്, ജില്ലാ പഞ്ചായത്ത് പ്രതിപക്ഷ നേതാവ് ഐ.പി. രാജേഷ് എന്നിവർ പ്രസംഗിച്ചു.

English Summary:

A district panchayat member in Kerala, M. Dhaneshlal, has launched an indefinite hunger strike against the rampant garbage dumping plaguing the Poyya region. The protest has resonated with the public, attracting support from across the political spectrum. People are uniting to demand action against the anti-social elements responsible for the environmental hazard.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT