ബാലുശ്ശേരി∙ ഡിസിസി മുൻ മെമ്പറും ചിന്ത്രമംഗലം ശ്രീകൃഷ്ണ ക്ഷേത്രം മുൻ പ്രസിഡന്റും പനങ്ങാട് സൗത്ത് എയുപി സ്കൂൾ മാനേജറുമായ പാറക്കണ്ടി ബാലകൃഷ്ണൻ നായർ (88) അന്തരിച്ചു. ഫാക്ട് റിട്ട. സെയിൽസ് ഓഫിസർ ആയിരുന്നു. സംസ്കാരം തിങ്കളാഴ്ച വൈകിട്ട് 4ന്. ഭാര്യ: പി.കെ.കമലാക്ഷി (റിട്ട. ഹെഡ്മിസ്ട്രസ്). മക്കൾ: ഡോ. ബിനോയ്, (റഫാ ദന്താശുപത്രി കൊടുവള്ളി), ബിനിത ബി. നായർ (അധ്യാപിക). മരുമക്കൾ: സുരേഷ് കുമാർ (റിട്ട. ഡപ്യൂട്ടി ചീഫ് എൻജിനീയർ, ജല അതോറിറ്റി), ഡോ. ശ്രീന (റഫാ ദന്താശുപത്രി കൊടുവള്ളി).

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബാലുശ്ശേരി∙ ഡിസിസി മുൻ മെമ്പറും ചിന്ത്രമംഗലം ശ്രീകൃഷ്ണ ക്ഷേത്രം മുൻ പ്രസിഡന്റും പനങ്ങാട് സൗത്ത് എയുപി സ്കൂൾ മാനേജറുമായ പാറക്കണ്ടി ബാലകൃഷ്ണൻ നായർ (88) അന്തരിച്ചു. ഫാക്ട് റിട്ട. സെയിൽസ് ഓഫിസർ ആയിരുന്നു. സംസ്കാരം തിങ്കളാഴ്ച വൈകിട്ട് 4ന്.

ഭാര്യ: പി.കെ.കമലാക്ഷി (റിട്ട. ഹെഡ്മിസ്ട്രസ്). മക്കൾ: ഡോ. ബിനോയ്, (റഫാ ദന്താശുപത്രി കൊടുവള്ളി), ബിനിത ബി. നായർ (അധ്യാപിക). മരുമക്കൾ: സുരേഷ് കുമാർ (റിട്ട. ഡപ്യൂട്ടി ചീഫ് എൻജിനീയർ, ജല അതോറിറ്റി), ഡോ. ശ്രീന (റഫാ ദന്താശുപത്രി കൊടുവള്ളി).

English Summary:

Parakkandy Balakrishnan Nair, a prominent figure in Balussery, has passed away at the age of 88. He was known for his contributions as a DCC member, President of Chinthramangalam Sreekrishna Temple, and Manager of Panangad South AUP School.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT