തൊട്ടിൽപാലം ∙ പക്രംതളം ചുരം റോഡിൽ ഓടിക്കൊണ്ടിരുന്ന വാൻ കത്തി നശിച്ചു. 4ാം വളവിൽ ഇന്നലെ രാവിലെയാണു സംഭവം. സന്ദർശകരുമായി വയനാട് ഭാഗത്തേക്കു പുറപ്പെട്ട വാനിൽനിന്നു പുക ഉയരുന്നതു കണ്ട ഡ്രൈവർ വാഹനം നിർത്തി പെട്ടെന്നു യാത്രക്കാരെ പുറത്തിറക്കി. അരൂർ സ്വദേശിയുടേതാണ് അപകടത്തിൽ കത്തിനശിച്ച വാൻ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നാദാപുരത്തുനിന്ന് എത്തിയ 2 യൂണിറ്റ് അഗ്നിരക്ഷാ സേനാ വിഭാഗവും നാട്ടുകാരും ചേർന്നു തീ അണച്ചെങ്കിലും വാഹനം പൂർണമായും കത്തി നശിച്ചു. ഒരു മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. ചുരം റോഡിൽ വാഹനങ്ങൾ കത്തി നശിക്കുന്നതു പതിവാകുകയാണ്. 2 വർഷം മുൻപ്  5ാം വളവിൽ വാനും ചുങ്കക്കുറ്റിയിൽ ജീപ്പും കത്തിനശിച്ചിരുന്നു. 3 മാസം മുൻപു 3ാം വളവിൽ ബൈക്കും കത്തിനശിച്ചിരുന്നു.

English Summary:

A harrowing incident unfolded on the Thottilpalam -pakranthalam Churam Road when a tourist van suddenly caught fire. Fortunately, the driver's quick thinking and swift action ensured all passengers evacuated safely before the vehicle was engulfed in flames.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT