കോഴിക്കോട് ∙ ബീച്ചിൽ നിർത്തിയിട്ട കാറിൽ നിന്നു പണവും രേഖകളും മോഷ്ടിച്ച 4 അംഗ സംഘത്തിലെ 3 പേർ പിടിയിൽ. കോന്നാട് ബീച്ച് തിരുവാണിക്കൽ ടി.സൂരജ്(19), എലത്തൂർ മാട്ടുവയൽ മുഹമ്മദ് നിഹാൽ(19), ഇരട്ട സഹോദരൻ മുഹമ്മദ് നിഷ്മൽ(19) എന്നിവരെ ആണ് വെള്ളയിൽ ഇൻസ്പെക്ടർ ബൈജു കെ.ജോസിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോഴിക്കോട് ∙ ബീച്ചിൽ നിർത്തിയിട്ട കാറിൽ നിന്നു പണവും രേഖകളും മോഷ്ടിച്ച 4 അംഗ സംഘത്തിലെ 3 പേർ പിടിയിൽ. കോന്നാട് ബീച്ച് തിരുവാണിക്കൽ ടി.സൂരജ്(19), എലത്തൂർ മാട്ടുവയൽ മുഹമ്മദ് നിഹാൽ(19), ഇരട്ട സഹോദരൻ മുഹമ്മദ് നിഷ്മൽ(19) എന്നിവരെ ആണ് വെള്ളയിൽ ഇൻസ്പെക്ടർ ബൈജു കെ.ജോസിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. വടകര സ്വദേശി റയീസ് ബീച്ചിൽ എത്തി കാർ പാർക്കിങ്ങിൽ നിർത്തിയതായിരുന്നു.

സംഘം കാറിന്റെ ഗ്ലാസ് താഴ്ത്തി ഡോർ തുറന്നു 800 രൂപ, പാൻ കാർഡ്, ആധാർ കാർഡ് എന്നിവയാണ് മോഷ്ടിച്ചത്. പൊലീസ് പട്രോളിങ്ങിനിടയിൽ ഒരാളെ പിടികൂടി ചോദ്യം ചെയ്തതിലാണ് മറ്റു രണ്ടു പേർ പിടിയിലാകുന്നത്. സംഘത്തിലെ ഒരാൾ രക്ഷപ്പെട്ടു. അറസ്റ്റിലായ സൂരജിനെതിരെ കൊയിലാണ്ടി, ചേവായൂർ, മെഡിക്കൽ കോളജ്, ഫറോക്ക്, കസബ എന്നീ പൊലീസ് സ്റ്റേഷനുകളിൽ കേസുകളുണ്ട്.

English Summary:

Kozhikode police apprehended three members of a four-person gang responsible for stealing valuables from a car parked at a beach parking lot. The stolen items included cash, Aadhaar card, and PAN card. One suspect remains at large.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT