താമരശ്ശേരി∙ ദേശീയപാതയിൽ വളവിലെ ഡിവൈഡറിൽ വൺവേ തെറ്റിച്ച് കയറി വന്ന കെഎസ്ആർടിസി ബസ് പിക്കപ്പിൽ ഇടിച്ചും പിന്നാലെ വന്ന സ്കൂട്ടർ ബസിൽ തട്ടിയും അപകടം. ബസിന് അടിയിൽപെട്ട സ്കൂട്ടർ യാത്രക്കാരനു സാരമായി പരുക്കേറ്റു.കാലിൽ പരുക്കേറ്റ സ്കൂട്ടർ യാത്രക്കാരൻ ഈങ്ങാപ്പുഴ വേനക്കാവ് സ്വദേശി വിപിനെ (24) താലൂക്ക്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

താമരശ്ശേരി∙ ദേശീയപാതയിൽ വളവിലെ ഡിവൈഡറിൽ വൺവേ തെറ്റിച്ച് കയറി വന്ന കെഎസ്ആർടിസി ബസ് പിക്കപ്പിൽ ഇടിച്ചും പിന്നാലെ വന്ന സ്കൂട്ടർ ബസിൽ തട്ടിയും അപകടം. ബസിന് അടിയിൽപെട്ട സ്കൂട്ടർ യാത്രക്കാരനു സാരമായി പരുക്കേറ്റു. കാലിൽ പരുക്കേറ്റ സ്കൂട്ടർ യാത്രക്കാരൻ ഈങ്ങാപ്പുഴ വേനക്കാവ് സ്വദേശി വിപിനെ (24) താലൂക്ക് ആശുപത്രിയിലും തുടർന്നു കോഴിക്കോട് ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. 

ദേശീയ പാതയിൽ താമരശ്ശേരി പുല്ലാഞ്ഞിമേട് വളവിലാണ് അപകടം നടന്നത്. വൈകിട്ട് 4.30നാണ് അടിവാരത്ത് നിന്നു കോഴിക്കോട്ടേക്ക് പുറപ്പെട്ട ബസ് ആണു ഡിവൈഡറിൽ വൺവേ തെറ്റിച്ച് കയറിയത്.ഗതാഗതക്കുരുക്കിനെ തുടർന്നു വൺവേ തെറ്റിച്ച് മുന്നിൽ പോയ വാഹനങ്ങൾക്ക് പിന്നിൽ എടുത്തതാണെന്നാണ് ട്രാഫിക് നിയമലംഘനത്തിന് കെഎസ്ആർടിസി അധികൃതർ പറയുന്ന ന്യായം.

English Summary:

A horrifying accident occurred in Thamarassery, Kerala, when a KSRTC bus driving against traffic on a curve divider collided with a pickup truck. The incident also involved a scooter rider who sustained serious injuries after crashing into the bus. The accident raises concerns about road safety and traffic violations.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT