കാളിയാമ്പുഴ അപകടം: മരിച്ചവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ ധനസഹായം നൽകും
കോഴിക്കോട്∙ കാളിയാമ്പുഴ കെഎസ്ആർടിസി ബസ് അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ ധനസഹായം നൽകുമെന്ന് തിരുവമ്പാടി എംഎൽഎ ലിന്റോ ജോസഫ്. പാസഞ്ചേഴ്‌സ് ഇൻഷുറൻസ് സ്‌കീമിൽ ഉൾപ്പെടുത്തി ഗതാഗതമന്ത്രിയാണ് തുക അനുവദിച്ചത്. ഇതുകൂടാതെ പരുക്കേറ്റവരുടെ ചികിത്സാ ചെലവ് കെഎസ്ആർടിസി വഹിക്കുമെന്നും അറിയിച്ചിട്ടുണ്ട്. കൂടുതൽ ധനസഹായം

കോഴിക്കോട്∙ കാളിയാമ്പുഴ കെഎസ്ആർടിസി ബസ് അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ ധനസഹായം നൽകുമെന്ന് തിരുവമ്പാടി എംഎൽഎ ലിന്റോ ജോസഫ്. പാസഞ്ചേഴ്‌സ് ഇൻഷുറൻസ് സ്‌കീമിൽ ഉൾപ്പെടുത്തി ഗതാഗതമന്ത്രിയാണ് തുക അനുവദിച്ചത്. ഇതുകൂടാതെ പരുക്കേറ്റവരുടെ ചികിത്സാ ചെലവ് കെഎസ്ആർടിസി വഹിക്കുമെന്നും അറിയിച്ചിട്ടുണ്ട്. കൂടുതൽ ധനസഹായം ലഭ്യമാക്കുന്നതിന് മുഖ്യമന്ത്രിയോട് അഭ്യർഥിച്ചിട്ടുണ്ട്. അപകടത്തിൽപെട്ടവർക്ക് സർക്കാരിന്റെ ഭാഗത്തുനിന്നുള്ള എല്ലാവിധ സഹായങ്ങളും ഉണ്ടാവമെന്നും എംഎൽഎ വ്യക്തമാക്കി.