ട്രെയിൻ തട്ടി യുവാവ് മരിച്ച നിലയിൽ
കൊയിലാണ്ടി∙ കൊല്ലത്ത് ട്രെയിൻ തട്ടി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. കൊടക്കാട്ടുമുറി വണ്ണാംകണ്ടി നിധിൻ (24) ആണ് മരിച്ചത്. ഇന്നലെ രാത്രി കൊല്ലം റെയിൽവേ ട്രാക്കിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഭാര്യ: ആര്യ. മകൾ: സിയ. അച്ഛൻ: ബാബു. അമ്മ: വിജി

കൊയിലാണ്ടി∙ ട്രെയിൻ തട്ടി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. കൊടക്കാട്ടുമുറി വണ്ണാംകണ്ടി നിധിൻ (24) ആണ് മരിച്ചത്. ഇന്നലെ രാത്രി കൊല്ലം റെയിൽവേ ട്രാക്കിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഭാര്യ: ആര്യ. മകൾ: സിയ. അച്ഛൻ: ബാബു. അമ്മ: വിജി