അനുശോചന യോഗം ചേർന്നു
പന്നിയങ്കര∙ മേലേരിപ്പാടം റസിഡന്റ്സ് കമ്മിറ്റിയുടെ സ്ഥാപക പ്രസിഡന്റായ നാരങ്ങാളി ദിവാകരന്റെ വിയോഗത്തിൽ അനുശോചന യോഗം ചേർന്നു. മൗനപ്രാർഥനയോടെ തുടങ്ങിയ യോഗത്തിൽ എംആർസി വൈസ് പ്രസിഡന്റ് മുഹമ്മദ് കോയ പി.വി.അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.വി.മുസ്തഫ സ്വാഗതം പറഞ്ഞു. കോർപറേഷൻ സ്റ്റാൻഡിങ കമ്മിറ്റി ചെയർമാൻ പി.കെ.നാസർ, വാർഡ് കൗൺസിലർ കെ.നിർമല, പി.കലാമുദ്ദീൻ, കെ.എം.അബ്ദു റഹിമാൻ,

പന്നിയങ്കര∙ മേലേരിപ്പാടം റസിഡന്റ്സ് കമ്മിറ്റിയുടെ സ്ഥാപക പ്രസിഡന്റായ നാരങ്ങാളി ദിവാകരന്റെ വിയോഗത്തിൽ അനുശോചന യോഗം ചേർന്നു. മൗനപ്രാർഥനയോടെ തുടങ്ങിയ യോഗത്തിൽ എംആർസി വൈസ് പ്രസിഡന്റ് മുഹമ്മദ് കോയ പി.വി.അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.വി.മുസ്തഫ സ്വാഗതം പറഞ്ഞു. കോർപറേഷൻ സ്റ്റാൻഡിങ കമ്മിറ്റി ചെയർമാൻ പി.കെ.നാസർ, വാർഡ് കൗൺസിലർ കെ.നിർമല, പി.കലാമുദ്ദീൻ, കെ.എം.അബ്ദു റഹിമാൻ, കെ.വി.അഹമ്മദ് കോയ, എസ്.വി.അബ്ദുല്‍ റഷീദ്, പി.സദാനന്ദൻ, ബിന്ദു അശോകൻ, രാധാ മേനോൻ, പി.പി.അബ്ദുറഹിമാൻ എന്നിവർ പ്രസംഗിച്ചു.ജോ. സെക്രട്ടറി സി.റമീസ് അലി നന്ദി പറഞ്ഞു. കെ.പി.മുഹമ്മദ് ഫൈസൽ, പി.ടി.അബ്ദുൽ അസീസ് എന്നിവർ നേതൃത്വം നൽകി.