കെഎസ്ആർടിസി ബസ് വൈദ്യുതത്തൂണിലിടിച്ചു
പാവങ്ങാട്∙ എരഞ്ഞിക്കൽ കെഎസ്ഇബി സെക്‌ഷൻ ഓഫിസിനു മുന്നിൽ നിയന്ത്രണം വിട്ട കെഎസ്ആർടിസി ബസ് അപകടത്തിൽ പെട്ട് ഡ്രൈവറും യാത്രക്കാരായ 2 സ്ത്രീകളുമടക്കം 5 പേർക്കു നിസ്സാര പരുക്കേറ്റു. ഇവരെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.രാവിലെ 6:50ന് തൊട്ടിൽപാലത്തു നിന്നു കോഴിക്കോട്ടേക്ക് വരികയായിരുന്ന

പാവങ്ങാട്∙ എരഞ്ഞിക്കൽ കെഎസ്ഇബി സെക്‌ഷൻ ഓഫിസിനു മുന്നിൽ നിയന്ത്രണം വിട്ട കെഎസ്ആർടിസി ബസ് അപകടത്തിൽ പെട്ട് ഡ്രൈവറും യാത്രക്കാരായ 2 സ്ത്രീകളുമടക്കം 5 പേർക്കു നിസ്സാര പരുക്കേറ്റു. ഇവരെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.രാവിലെ 6:50ന് തൊട്ടിൽപാലത്തു നിന്നു കോഴിക്കോട്ടേക്ക് വരികയായിരുന്ന കെഎസ്ആർടിസി ബസ് റോഡരികിലെ കെഎസ്ഇബി റിങ്മെയിൻ യൂണിറ്റിലും വൈദ്യുത പോസ്റ്റിലും ഇടിക്കുകയായിരുന്നു. ഇടിയിൽ വൈദ്യുതി നിലച്ചത് വൻ ദുരന്തം ഒഴിവാക്കി. 11 കെവി വൈദ്യുതി ലൈനിൽ നിന്നു വൈദ്യുതി പോസ്റ്റിലേക്ക് കടത്തിവിടുന്ന റിങ്മെയിൻ യൂണിറ്റ് പൂർണമായും തകർന്നു. 8 ലക്ഷം രൂപയുടെ നാശനഷ്ടം കണക്കാക്കുന്നതായി എരഞ്ഞിക്കൽ കെഎസ്ഇബി അസിസ്റ്റന്റ് എൻജിനീയർ മുഹമ്മദ് സാലിഹ് പറഞ്ഞു