ബേപ്പൂർ ∙ കൽക്കുന്നത്ത്–ശിവപുരി റോഡ് തകർന്നു ചെളിവെള്ളം കെട്ടിനിൽക്കുന്നത് യാത്രക്കാരെ വലയ്ക്കുന്നു. മഴയൊന്നു ചാറിയാൽ റോഡ് വെള്ളത്തിൽ മുങ്ങുന്ന സ്ഥിതിയായി. നടന്നു പോകാൻ പ്രയാസപ്പെടുകയാണ് യാത്രക്കാർ. കൽക്കുന്നത്ത് ക്ഷേത്രത്തിനു സമീപത്തെ തയ്യിൽ സ്റ്റോറിനു മുൻപിലാണ് റോഡ് തകർന്നത്.പൊട്ടിപ്പൊളിഞ്ഞ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബേപ്പൂർ ∙ കൽക്കുന്നത്ത്–ശിവപുരി റോഡ് തകർന്നു ചെളിവെള്ളം കെട്ടിനിൽക്കുന്നത് യാത്രക്കാരെ വലയ്ക്കുന്നു. മഴയൊന്നു ചാറിയാൽ റോഡ് വെള്ളത്തിൽ മുങ്ങുന്ന സ്ഥിതിയായി. നടന്നു പോകാൻ പ്രയാസപ്പെടുകയാണ് യാത്രക്കാർ.         കൽക്കുന്നത്ത് ക്ഷേത്രത്തിനു സമീപത്തെ തയ്യിൽ സ്റ്റോറിനു മുൻപിലാണ് റോഡ് തകർന്നത്.പൊട്ടിപ്പൊളിഞ്ഞ റോഡിലെ കുഴികൾ ഇരുചക്ര വാഹനയാത്രക്കാർക്ക് കെണിയായിട്ടുണ്ട്. ശിവപുരി, കിഴക്കുമ്പാടം ഭാഗങ്ങളിൽ നിന്നു തോണിച്ചിറ, കൽക്കുന്നത്ത് പ്രദേശങ്ങളിലേക്ക് എളുപ്പം എത്താൻ ആശ്രയിക്കുന്ന പാതയാണിത്.കെട്ടിക്കിടക്കുന്ന വെള്ളത്തിലൂടെ നടന്നാണ് ക്ഷേത്രത്തിലേക്ക് വരുന്നവരും വിദ്യാർഥികളും സഞ്ചരിക്കുന്നത്.കോർപറേഷൻ 47ാം വാർഡിലുള്ള റോഡാണ് ദുരവസ്ഥയിലുള്ളത്.   ഓട ഇല്ലാത്തതിനാൽ ഉയർന്ന ഭാഗങ്ങളിൽ നിന്നെത്തുന്ന മഴവെള്ളം റോഡിൽ തളം കെട്ടുകയാണ്. മഴക്കാലത്തു പതിവായ വെള്ളക്കെട്ടു പ്രശ്നം പരിഹരിക്കാൻ ഇതുവരെ കോർപറേഷൻ നടപടിയുണ്ടായില്ല.

English Summary:

The Kalkunnath-Shivapur road in Kozhikode, Kerala has become a source of major inconvenience for residents and commuters. Persistent waterlogging and extensive road damage, particularly near the Tayyil Store, make travel difficult and even dangerous. Despite falling under the Corporation's jurisdiction, no action has been taken to address the drainage issues or repair the road.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT