വീട്ടിലെ അലങ്കാര മത്സ്യ ടാങ്കിൽ മീൻ പിടിക്കാൻ മരപ്പട്ടി ചാടി; വനംവകുപ്പ് ജീവനക്കാരൻ രക്ഷപെടുത്തി
താമരശ്ശേരി: വീട്ടിലെ അലങ്കാര മത്സ്യ ടാങ്കിൽ അകപ്പെട്ട മരപ്പട്ടിയെ രക്ഷപ്പെടുത്തി.വനം വകുപ്പ് ആർ ആർ ടി അംഗം ചുങ്കം ചുണ്ടക്കുന്നുമ്മൽ ഷബീർ എത്തിയാണ് പിടികൂടി കരക്കെത്തിച്ചത്. താമരശ്ശേരി ചുങ്കം ചെക്ക് പോസ്റ്റിന് സമീപം കലാക്കാംപൊയിൽ താമസിക്കുന്ന പ്രാദേശിക മാധ്യമ പ്രവർത്തകൻ മജീദ് താമരശ്ശേരിയുടെ

താമരശേരി∙ വീട്ടിലെ അലങ്കാര മത്സ്യ ടാങ്കിൽ അകപ്പെട്ട മരപ്പട്ടിയെ രക്ഷപ്പെടുത്തി. വനംവകുപ്പ് ആർആർടി അംഗം ചുങ്കം ചുണ്ടക്കുന്നുമ്മൽ ഷബീർ എത്തിയാണ് പിടികൂടി കരക്കെത്തിച്ചത്. താമരശേരി ചുങ്കം ചെക്ക് പോസ്റ്റിന് സമീപം കലാക്കാംപൊയിൽ താമസിക്കുന്ന പ്രാദേശിക മാധ്യമ പ്രവർത്തകൻ മജീദ് താമരശേരിയുടെ വീട്ടുമുറ്റത്തെ അലങ്കാര മത്സ്യടാങ്കിലാണ് മരപ്പട്ടി വീണത്. മീൻ പിടിക്കാനായി ചാടിയ മരപ്പട്ടി കരയ്ക്ക് കയറാനാകാതെ ടാങ്കിൽ അകപ്പെടുകയായിരുന്നു.