കോന്നാട് ബീച്ചില്‍ മത്തി ചാകര; കാലി കവറുമായി വന്നവര്‍ മടങ്ങിയത് നിറയെ മീനുമായി - വിഡിയോ
കോഴിക്കോട്∙ കോന്നാട് ബീച്ചില്‍ മത്തി ചാകര. ചാകരയെന്നറിഞ്ഞ് കുട്ടികളടക്കം നിരവധിപ്പേര്‍ മീന്‍വാരാനെത്തി. കാലി കവറുമായി വന്നവര്‍ കവർ നിറയെ മീനുമായാണ് മടങ്ങിയത്.

English Summary: