കുന്നത്തുപാലം∙ജീവൻ കവർന്ന് മാങ്കാവ് കണ്ണിപറമ്പ റോഡിലെ മാത്തറ വെസ്റ്റിലെ ഓട. മാത്തറ ജംക്‌ഷൻ മുതൽ വെസ്റ്റ് തയ്യിൽ താഴം റോഡ് വരെ ആഴ മേറിയ ഓട ഭാഗം കാടു മൂടിക്കിടക്കുകയാണ്. ആരെങ്കിലും വീണാലും കാണില്ല. 8 വർഷം മുൻപ് പന്തീരാങ്കാവ് പൂളേങ്കര സ്വദേശിയെ ഈ ഓടയിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുന്നത്തുപാലം∙ ജീവൻ കവർന്ന് മാങ്കാവ് കണ്ണിപറമ്പ റോഡിലെ മാത്തറ വെസ്റ്റിലെ ഓട. മാത്തറ ജംക്‌ഷൻ  മുതൽ  വെസ്റ്റ്  തയ്യിൽ താഴം  റോഡ് വരെ  ആഴ മേറിയ ഓട ഭാഗം  കാടു മൂടിക്കിടക്കുകയാണ്. ആരെങ്കിലും വീണാലും കാണില്ല. 8 വർഷം മുൻപ് പന്തീരാങ്കാവ്  പൂളേങ്കര സ്വദേശിയെ ഈ  ഓടയിൽ  വീണ്  മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. ഇവിടെത്തന്നെയാണ് ഇന്നലെ  ഒളവണ്ണ  സ്വദേശി സുരേഷ് ബാബുവിനെ ഓടയിൽ വീണു മരിച്ച നിലയിൽ കണ്ടെത്തിയത്. ഓട സ്ലാബിട്ട് മൂടുമെന്ന് നേരത്തേ പൊതുമരാമത്ത് അധികൃതർ പറഞ്ഞെങ്കിലും ഒന്നും നടന്നില്ല.

English Summary:

A man lost his life after falling into an open drain on Mankavu Kanniparambil Road in Kunnathapalam, Kerala. This tragedy marks the second such incident in eight years at the same location, highlighting the urgent need for authorities to address the dangerous situation.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT