താമരശ്ശേരി∙കെഎസ്ആർടിസി ഡിപ്പോയെ രക്ഷപ്പെടുത്താൻ ജനപ്രതിനിധികൾ മുന്നിട്ടിറങ്ങണമെന്ന ആവശ്യം ശക്തം. ഡിപ്പോയുടെ നിലവിലെ ശോച്യാവസ്ഥ പരിഹരിച്ച് നഷ്ടപ്രതാപം വീണ്ടെടുക്കണമെന്ന് വിവിധ സംഘടനാ നേതാക്കൾ ആവശ്യപ്പെട്ടു. ജനപ്രതിനിധികൾ സർവകക്ഷിയോഗം വിളിച്ച് ചേർത്ത് പരിഹാര മാർഗം കാണണമെന്ന ആവശ്യവും ഉയർന്നു. ജീർണിച്ച

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

താമരശ്ശേരി∙കെഎസ്ആർടിസി ഡിപ്പോയെ രക്ഷപ്പെടുത്താൻ ജനപ്രതിനിധികൾ മുന്നിട്ടിറങ്ങണമെന്ന ആവശ്യം ശക്തം. ഡിപ്പോയുടെ നിലവിലെ ശോച്യാവസ്ഥ പരിഹരിച്ച് നഷ്ടപ്രതാപം വീണ്ടെടുക്കണമെന്ന് വിവിധ സംഘടനാ നേതാക്കൾ ആവശ്യപ്പെട്ടു. ജനപ്രതിനിധികൾ സർവകക്ഷിയോഗം വിളിച്ച് ചേർത്ത് പരിഹാര മാർഗം കാണണമെന്ന ആവശ്യവും ഉയർന്നു. ജീർണിച്ച കെട്ടിടത്തിൽ നിന്നു തിരിയാൻ ഇടമില്ലാതെ കഷ്ടപ്പെടുന്ന ജീവനക്കാരുടെ അവസ്ഥയും ദീർഘദൂര ബസുകൾ നിർത്തലാക്കിയതും ആവശ്യത്തിന് ബസുകളും ജീവനക്കാരും ഇല്ലാത്തത് മൂലം ഡിപ്പോയിൽ നിന്നുള്ള സർവീസ് കുറഞ്ഞതും മറ്റും സംബന്ധിച്ച് കഴിഞ്ഞ ദിവസം മനോരമയിൽ വന്ന വാർത്ത ശ്രദ്ധയിൽപെട്ടതോടെയാണ് ഡിപ്പോയുടെ വികസന കുതിപ്പിനു വേണ്ടി ജനപ്രതിനിധികൾ രംഗത്ത് എത്തണമെന്ന പൊതുവികാരം ഉയർന്നത്. വർക്ക് ഷോപ്പ് സൗകര്യപ്രദമായ സ്ഥലത്തേക്ക് മാറ്റി ഡിപ്പോ ആധുനിക സംവിധാനങ്ങളോടെ നവീകരിക്കാനും നിലവിൽ പാതി വഴിയിൽ കിടക്കുന്ന സ്റ്റേഷൻ മാസ്റ്റർ ഓഫിസ് നിർമാണം പൂർത്തിയാക്കുന്നതിനും നടപടി സ്വീകരിക്കേണ്ടതുണ്ട്.

"1981ൽ ഓപ്പറേറ്റിങ് സെന്ററായി പ്രവർത്തനം ആരംഭിച്ച താമരശ്ശേരി കെഎസ്ആർടിസി സബ് ഡിപ്പോ കാലങ്ങളായി കടുത്ത അവഗണനയിലാണ്. എംഎൽഎ ആയിരുന്നപ്പോൾ ജീർണാവസ്ഥയിലുള്ള സ്റ്റേഷൻ മാസ്റ്റർ ഓഫിസിനു പകരം ആധുനിക രീതിയിലുള്ള ഓഫിസ് കെട്ടിടം നിർമിക്കുന്നതിന്  ആസ്തി വികസന ഫണ്ടിൽ നിന്നു 2020-21 കാലത്ത് 59 ലക്ഷം രൂപ അനുവദിച്ചു. കെട്ടിട നിർമാണം ഇപ്പോൾ പാതിവഴിയിൽ നിലച്ചു. കെട്ടിടത്തിന്റെ പ്രവൃത്തി എത്രയും വേഗം പൂർത്തിയാക്കണം. ഇവിടെ നിന്നു മാറ്റിയ സർവീസുകൾ പുനഃസ്ഥാപിക്കണം." 

English Summary:

The Thamarassery KSRTC depot faces a bleak future with a dilapidated building, reduced services, and staff shortages. Community leaders and residents are demanding immediate action from elected officials to save the vital transportation hub.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT