അരൂർ∙കാട്ടുപന്നികൾ വ്യാപകമായി കൃഷി നശിപ്പിക്കുന്നു. ചേമ്പ്, വാഴ, മരച്ചീനി, ചേന ഉൾപ്പെടെയുള്ള ചെറുകൃഷിയായിരുന്നു മുൻപ് വ്യാപകമായി നശിപ്പിച്ചതെങ്കിൽ ഇപ്പോൾ തെങ്ങിൻ തൈകൾക്കും കമുകുകൾക്കും രക്ഷയില്ലാതായി. ധാരാളമായി ജൈവ പച്ചക്കറി ഉൽപാദിപ്പിച്ചിരുന്ന അരൂരിൽ പന്നി ശല്യം കാരണം പച്ചക്കറി കൃഷി ഇല്ലാതായി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അരൂർ∙കാട്ടുപന്നികൾ വ്യാപകമായി കൃഷി നശിപ്പിക്കുന്നു. ചേമ്പ്, വാഴ, മരച്ചീനി, ചേന ഉൾപ്പെടെയുള്ള ചെറുകൃഷിയായിരുന്നു മുൻപ് വ്യാപകമായി നശിപ്പിച്ചതെങ്കിൽ ഇപ്പോൾ തെങ്ങിൻ തൈകൾക്കും കമുകുകൾക്കും രക്ഷയില്ലാതായി. ധാരാളമായി ജൈവ പച്ചക്കറി ഉൽപാദിപ്പിച്ചിരുന്ന അരൂരിൽ പന്നി ശല്യം കാരണം പച്ചക്കറി കൃഷി ഇല്ലാതായി. വഴിനടക്കാൻ പോലും പറ്റാത്ത സാഹചര്യമാണിപ്പോൾ.  പന്നിയെ വെടി വയ്ക്കാൻ അനുമതി ഉണ്ടെങ്കിലും ആളെത്തുമ്പോഴേക്കും പന്നി സ്ഥലവിടും. നാട്ടുകാർ തോക്കിന് ലൈസൻസിന് അപേക്ഷിച്ചെങ്കിലും അനുമതി ലഭിച്ചിട്ടില്ല.

English Summary:

The once-thriving agricultural community of Aroor, Kerala, is facing a severe crisis as wild boars increasingly destroy crops, jeopardizing livelihoods and safety.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT