പേരാമ്പ്ര∙ എടവരാട് ഹെൽത്ത് സബ് സെന്റർ നിർമിക്കാനുള്ള സ്ഥലം സൗജന്യമായി വിട്ടുനൽകി ചേനായി തളിർ കുഞ്ഞബ്ദുല്ല ഹാജി. 35 വർഷമായി എടവരാട് ചേനായിക്കടുത്ത് പ്രവർത്തിച്ച സബ് സെന്റർ കെട്ടിടം കാലപ്പഴക്കത്താൽ നശിക്കുകയായിരുന്നു. ഈ സബ് സെന്റർ കഴിഞ്ഞ 5 വർഷമായി ചേനായി അങ്ങാടിയിലെ വാടക കെട്ടിടത്തിലായിരുന്നു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പേരാമ്പ്ര∙ എടവരാട് ഹെൽത്ത് സബ് സെന്റർ നിർമിക്കാനുള്ള സ്ഥലം സൗജന്യമായി വിട്ടുനൽകി ചേനായി തളിർ കുഞ്ഞബ്ദുല്ല ഹാജി. 35 വർഷമായി എടവരാട് ചേനായിക്കടുത്ത് പ്രവർത്തിച്ച സബ് സെന്റർ കെട്ടിടം കാലപ്പഴക്കത്താൽ നശിക്കുകയായിരുന്നു. ഈ സബ് സെന്റർ കഴിഞ്ഞ 5 വർഷമായി ചേനായി അങ്ങാടിയിലെ വാടക കെട്ടിടത്തിലായിരുന്നു പ്രവർത്തനം. 

സബ് സെന്റർ മുൻപ് ഉണ്ടായിരുന്ന സ്ഥലത്ത് വേണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടപ്പോൾ പൊളിച്ചു മാറ്റിയ കെട്ടിടം നിലവിലെ സ്ഥലത്ത് നിർമിക്കാൻ കഴിയില്ലെന്ന് അധികൃതർ വ്യക്തമാക്കി. ഈ സാഹചര്യത്തിലാണ് പൊന്നും വിലയുള്ള റോഡരികിൽ ചേനായിലുള്ള സ്ഥലം സബ് സെന്ററിന് ആവശ‌്യമായത് സൗജന്യമായി വിട്ടുനൽകാൻ ചേനായി തളിർ കുഞ്ഞബ്ദുല്ല ഹാജി തയാറായത്. അതിന്റെ സമ്മതപത്രം സർവകക്ഷി സാന്നിധ്യത്തിൽ പേരാമ്പ്ര പഞ്ചായത്ത് പ്രസിഡന്റ് വി.കെ.പ്രമോദിന് കൈമാറുകയും ചെയ്തു. നിലവിലെ സബ് സെന്റർ നിർമാണത്തിന് 2022 ൽ നാഷനൽ ഹെൽത്ത് മിഷൻ 55 ലക്ഷം രൂപയുടെ ഭരണാനുമതി നൽകിയിട്ടുണ്ട്. 

ADVERTISEMENT

പഞ്ചായത്ത് പ്രസിഡന്റ് വി.കെ.പ്രമോദ് ഏറ്റു വാങ്ങി. കൺവീനർ ടി.കെ.കുഞ്ഞമ്മദ് ഫൈസി അധ്യക്ഷത വഹിച്ചു. സി.രാധാകൃഷ്ണൻ, പി.ടി.വിജയൻ, കെ.സി.ജയകൃഷ്ണൻ, ടി.കെ.ബാലക്കുറുപ്പ്, എം.പത്മേഷ്, കെ.സി.നാസർ, സി.ബാബു, കെ.കെ.സി.മൂസ, എം.എൻ.അഹമ്മദ്, എടവത്ത് രാജു, കെ.കെ.അമ്മദ്, ടി.കെ.ഫൈസൽ, പി.ശരത്ത്, പി.പി.അബ്ദുറഹ്മാൻ, പി.ടി.വേണു എന്നിവർ പങ്കെടുത്തു.

English Summary:

Chenai Thalir Kunjabdulla Haji has generously donated land to construct a new Edavarade Health Sub Centre in Chenai, Perambra, replacing the old dilapidated building. This act of kindness ensures accessible healthcare for the community.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT