ഗതാഗതം നിരോധിച്ചു: കോഴിക്കോട്∙ കോട്ടൂളി സെൻട്രൽ- മുതിലകാല (സ്റ്റാർ കെയർ ഹോസ്പിറ്റലിന് സമീപം ദേശീയപാതയിലേക്ക് എത്തുന്ന റോഡ്) റോഡിൽ ഓവുചാൽ പ്രവൃത്തി ആരംഭിക്കുന്നതിനാൽ കോട്ടൂളി സെൻട്രൽ മുതൽ പൈപ്പ് ലൈൻ റോഡ് വരെയുള്ള ഗതാഗതം ഇന്നു മുതൽ പൂർണമായും നിരോധിച്ചെന്ന് അധികൃതർ അറിയിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വൈദ്യുതി മുടക്കം
കോഴിക്കോട്∙ നാളെ പകൽ 8– 5 വരെ കൊയിലാണ്ടി അരയൻകാവ്, സിവിൽ സ്റ്റേഷൻ പരിസരം.
∙ 10– 12 വരെ തിരുവമ്പാടി ഇലഞ്ഞിക്കൽപ്പടി, കുമ്പിടാൻ ഭാഗം.
∙ 8– 12 വരെ പുതുപ്പാടി കാവുംപുറം, ഇളയിൽ, കൊട്ടാരക്കോത്ത്, ലാപ്പിൽ ലാറ്റക്‌സ് ഭാഗം.  
∙ 8– 5 വരെ തൂണേരി ഇരിങ്ങന്നൂർ, കല്ലാച്ചേരി കടവ്, പഞ്ചായത്തു റോഡ്, മൂരിപ്പാറ, കായക്കപ്പനച്ചി ഭാഗം.  
∙ 8– 12 കാക്കൂർ പൊയിൽതാഴം, മാവരുകണ്ടി ഭാഗം.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT