കോഴിക്കോട് ∙ വാഹനാപകടത്തിൽ കാലിനു ഗുരുതര പരുക്കേറ്റ 20 മിനിറ്റോളം റോഡിൽ ഇരുന്ന നഴ്സിനെ പൊലീസ് എത്തി ആശുപത്രിയിൽ എത്തിച്ചു. ക്രിസ്ത്യൻ കോളജിനു സമീപത്തെ സ്വകാര്യ ആശുപത്ര നഴ്സായ ശാന്തക്കാണ് കാലിനു പരുക്കേറ്റതെന്നു നടക്കാവ് പൊലീസ് പറഞ്ഞു. ഇന്നലെ ഉച്ച കഴിഞ്ഞു 1.40 ന് ആണ് സംഭവം.കണ്ണൂർ റോഡിൽ ഇംഗ്ലിഷ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോഴിക്കോട് ∙ വാഹനാപകടത്തിൽ കാലിനു ഗുരുതര പരുക്കേറ്റ 20 മിനിറ്റോളം റോഡിൽ ഇരുന്ന നഴ്സിനെ പൊലീസ് എത്തി ആശുപത്രിയിൽ എത്തിച്ചു. ക്രിസ്ത്യൻ കോളജിനു സമീപത്തെ സ്വകാര്യ ആശുപത്ര നഴ്സായ ശാന്തക്കാണ് കാലിനു പരുക്കേറ്റതെന്നു നടക്കാവ് പൊലീസ് പറഞ്ഞു. ഇന്നലെ ഉച്ച കഴിഞ്ഞു 1.40 ന് ആണ് സംഭവം. കണ്ണൂർ റോഡിൽ ഇംഗ്ലിഷ് പള്ളി ജംക്‌ഷനിൽ ഇടവഴിയിൽ നിന്ന് അമിത വേഗത്തിൽ വന്ന സ്കൂട്ടർ കണ്ണൂർ റോഡിലേക്കു കയറി. ഇതേ സമയം നടക്കാവ് ഭാഗത്തു നിന്നു നഗരത്തിലേക്കു പോകുന്ന നഴ്സ് സഞ്ചരിച്ച ഓട്ടോ സ്കൂട്ടറിനെ രക്ഷിക്കാൻ വെട്ടിച്ചു. ഈ ഓട്ടോ പിന്നീട് എതിരെ വന്ന മറ്റൊരു ഓട്ടോയിൽ ഇടിച്ചു മറിഞ്ഞാണ് ഓട്ടോയിലെ യാത്രക്കാരിയായ നഴ്സിനു പരുക്കേറ്റത്.

English Summary:

A nurse in Kozhikode was seriously injured in a road accident after the auto-rickshaw she was traveling in collided with another while avoiding a speeding scooter.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT