മലവെള്ളപാച്ചിലിൽ ഒലിച്ചുപോയ യുവതി മരിച്ചു
താമരശ്ശേരി∙ മലവെള്ളപാച്ചിലിൽ ഒലിച്ചുപോയ യുവതി മരിച്ചു. അടിവാരം പൊട്ടിക്കെ കിളിയൻ കോടൻ മുഹമ്മദിന്റെ ഭാര്യ സജ്ന (36) ആണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചയോടെ വീടിനടുത്തുള്ള തോട്ടിൽ കുളിക്കാൻ ഇറങ്ങിയപ്പോഴായിരുന്നു അപകടം. യുവതി ഒലിച്ചു പോയ വിവരം അറിഞ്ഞ നാട്ടുകാർ തിരച്ചിൽ നടത്തുകയായിരുന്നു. രണ്ടു

താമരശ്ശേരി∙ മലവെള്ളപാച്ചിലിൽ ഒലിച്ചുപോയ യുവതി മരിച്ചു. അടിവാരം പൊട്ടിക്കെ കിളിയൻ കോടൻ മുഹമ്മദിന്റെ ഭാര്യ സജ്ന (36) ആണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചയോടെ വീടിനടുത്തുള്ള തോട്ടിൽ കുളിക്കാൻ ഇറങ്ങിയപ്പോഴായിരുന്നു അപകടം. യുവതി ഒലിച്ചു പോയ വിവരം അറിഞ്ഞ നാട്ടുകാർ തിരച്ചിൽ നടത്തുകയായിരുന്നു. രണ്ടു കിലോമീറ്റർ അപ്പുറം വേഞ്ചേരിയിൽ നിന്നാണ് സജ്നയെ കണ്ടെത്തിയത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.